ഫിസിക്സ്
(Pages :11)
ഊർജ്ജതന്ത്രം പിഎസ് സി മലയാളം ചോദ്യോത്തരങ്ങൾ
Physics Malayalam PSC Questions for Kerala PSC 10th Level Exams
-
31 ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ച രാജ്യം?
Ans : കമുതി സോളാർ പവർ പ്ലാന്റ്. ഇന്ഡ്യ
-
32 പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ പാർലമെന്റ്?
Ans : പാക്കിസ്ഥാൻ പാർലമെന്റ്
-
33 ഉയരം കൂടുന്നതിനനുസരിച്ച് വസ്തുവിന്റെ സ്ഥിതി കോർജ്ജം (Potential Energy)?
-
34 വസ്തുവിന്റെ ഭാരവും വേഗതയും കൂടുന്നതിനു സരിച്ച് ഗതികോർജ്ജം (Kinetic Energy)?
-
35 ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ അതിന്റെ ഗതികോർജ്ജം?
-
36 സൂര്യനിലെ ഊർജ്ജോത്പാദനത്തെ കുറിച്ച് ആധികാരികമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ?
-
37 ബഹിരാകാശ വാഹനങ്ങളുടേയും കൃത്രിമോപഗ്രഹങ്ങളുടേയും പ്രധാന ഊർജ്ജ സ്രോതസ്സ്?
-
38 സോളാർ സെൽ നിർമ്മാണത്തിലെ മൂലകങ്ങൾ?
Ans : ജർമ്മേനിയം & സിലിക്കൺ
-
39 വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
-
40 ആപേക്ഷിക സിദ്ധാന്തത്തിന്റെ നൂറാം വാർഷികം എന്തായാണ് ആഘോഷിച്ചത്?
Ans : ഭൗതിക ശാസ്ത്ര വർഷം - 2005)
-
41 പ്രകാശത്തിന്റെ വേഗത?
Ans : 3 X 10 റൈസ് TO 8 മീറ്റർ/സെക്കന്റ് ( മൂന്നു ലക്ഷം കി.മി)
-
42 സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?
Ans : 8 മിനിറ്റ് 20 സെക്കന്റ് (500 സെക്കന്റ് )
-
43 ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?
-
44 പ്രകാശത്തിന് വേഗത ഏറ്റവും കുറഞ്ഞ മാധ്യമം?
-
45 എല്ലാ നിറങ്ങളേയും ആഗിരണം ചെയ്യുന്ന നിറം?
-
46 എല്ലാ നിറങ്ങളേയും പ്രതിഫലിപ്പിക്കുന്ന നിറം?
-
47 തരംഗക ദൈർഘ്യം കൂടുതലും ആവൃത്തി കുറഞ്ഞതുമായ നിറം?
-
48 തരംഗക ദൈർഘ്യം കൂറവും ആവൃത്തി കൂടിയതുമായ നിറം?
-
49 പ്രകാശത്തിന്റെ അടിസ്ഥാന കണമായ ക്വാണ്ടം അറിയപ്പെടുന്നത്?
-
50 സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
Ans : അസ്ട്രോണമിക്കൽ യൂണിറ്റ് ( 1AU = 15 കോടി കി.മീ)
-
51 ഗ്യാലക്സികൾ തമ്മിലുള്ള അകലം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
-
52 നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
Ans : അസ്ട്രോണമിക്കൽ യൂണിറ്റ്
-
53 ഒരു പാർ സെക്ക് എത്ര പ്രകാശ വർഷമാണ്?
-
54 വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം?
-
55 പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ്?
-
56 ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യം?
-
57 ദൃശ്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന ഘടക വർണ്ണങ്ങൾ?
-
58 പ്രാഥമിക വർണ്ണങ്ങൾ ( പ്രൈമറി കളേഴ്സ് ) ഏതെല്ലാം?
-
59 ചുവപ്പ്; പച്ച എന്നീ നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ?
Ans : വർണ്ണാന്ധത (ഡാൽട്ടനിസം)
-
60 പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണെന്ന് കണ്ടു പിടിച്ചത്?
"Any situation that you find yourself in, is an outward reflection of your inner state of beingness"
- El Morya
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions