QUESTION CATEGORIES


ഫിസിക്സ് (Pages :11)

 

ഊർജ്ജതന്ത്രം പിഎസ് സി  മലയാളം ചോദ്യോത്തരങ്ങൾ 

Physics Malayalam PSC Questions for Kerala PSC 10th Level Exams

  • 181 തിമിംഗലം പുറപ്പെടുവിക്കുന്ന ശബ്ദതരംഗങ്ങൾ?

    Ans : ഇൻഫ്രാസോണിക്
  • 182 ഭൂകമ്പം; അഗ്നിപർവ്വത സ്ഫോടനം മറ്റും ഉണ്ടാകുമ്പോഴുണ്ടാകുന്ന ശബ്ദതരംഗങ്ങൾ?

    Ans : ഇൻഫ്രാസോണിക്
  • 183 അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന പ്രതിഭാസം?

    Ans : എക്കോലൊക്കേഷൻ (Echolocation)
  • 184 വവ്വാൽ പറക്കുമ്പോൾ തടസ്സങ്ങൾ തിരിച്ചറിയാൻ ഉപയോഗിക്കുന്ന സംവിധാനം?

    Ans : എക്കോലൊക്കേഷൻ (Echolocation)
  • 185 സോണാറിൽ ഉപയോഗിക്കുന്ന ശബ്ദതരംഗം?

    Ans : അൾട്രാസോണിക് തരംഗങ്ങൾ
  • 186 സോണാറിൽ ഉപയോഗിക്കുന്ന ശബ്ദത്തിന്റെ സവിശേഷത?

    Ans : എക്കോലൊക്കേഷൻ (Echolocation)
  • 187 SONAR ന്റെ പൂർണ്ണരൂപം?

    Ans : സൗണ്ട് നാവിഗേഷൻ ആന്റ് റെയിംഞ്ചിംഗ്
  • 188 കപ്പലുകളുടെ വേഗത അ ഉക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

    Ans : നോട്ട്
  • 189 1ഫാത്തം എത്ര അടിയാണ്?

    Ans : 6 അടി
  • 190 1ഫാത്തം എത്ര മീറ്ററാണ്?

    Ans : .8288 മീറ്റർ
  • 191 നായകളുടെ ശ്രവണ പരിധി?

    Ans : 67 ഹെർട്സ് മുതൽ 45 കിലോ ഹെർട്സ് വരെ
  • 192 നായകളെ വിളിക്കാൻ ഉപയോഗിക്കുന്ന വിസിൽ?

    Ans : ഗാൾട്ടൺ വിസിൽ
  • 193 ശബ്ദത്തിന്റെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം?

    Ans : ഓസിലോസ്കോപ്പ്
  • 194 ജലാന്തർഭാഗത്തെ ശബ്ദങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

    Ans : ഹൈഡ്രോ ഫോൺ
  • 195 കേൾവിക്കുറവുള്ളവർ ശബ്ദം വ്യക്തമായി കേൾക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

    Ans : ഓഡിയോ ഫോൺ
  • 196 റിക്കോർഡ് ചെയ്ത ശബ്ദം പുനസംപ്രേഷണം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണം?

    Ans : ഫോണോ ഗ്രാഫ്
  • 197 ശബ്ദത്തെ വൈദ്യുത തരംഗങ്ങളാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?

    Ans : മൈക്രോഫോൺ
  • 198 ശ്വസനത്തിന്റെ ശബ്ദ തീവ്രത?

    Ans : 10 db
  • 199 ക്ലോക്കിന്റെ സൂചിയുടെ ശബ്ദ തീവ്രത?

    Ans : 30 db
  • 200 മനുഷ്യന്റെ ശബ്ദ തീവ്രത?

    Ans : 60- 65 db
  • 201 ടെലിവിഷന്റെ ശബ്ദ തീവ്രത?

    Ans : 75 db
  • 202 സിംഹഗർജ്ജനത്തിന്റെ ശബ്ദ തീവ്രത?

    Ans : 90 db
  • 203 ഇടിമുഴക്കത്തിന്റെ ശബ്ദ തീവ്രത?

    Ans : 100- 110 db
  • 204 വിമാനത്തിന്റെ ശബ്ദ തീവ്രത?

    Ans : 120 db
  • 205 റോക്കറ്റിന്റെ ശബ്ദ തീവ്രത?

    Ans : 170 db
  • 206 ചെവിക്ക് തകരാറുണ്ടാക്കുന്ന ശബ്ദ തീവ്രത?

    Ans : 120 db ക്ക് മുകളിൽ
  • 207 വാഹനങ്ങളുടെ വേഗത അളക്കുന്നതിനുള്ള ഉപകരണം?

    Ans : സ്പീഡോമീറ്റർ
  • 208 വാഹനങ്ങൾ സഞ്ചരിച്ച ദൂരം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

    Ans : ഓഡോമീറ്റർ
  • 209 മിസൈലുകളുടേയും സൂപ്പർ സോണിക് വാഹനങ്ങളുടെയും വേഗത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യൂണിറ്റ്?

    Ans : മാക് നമ്പർ
  • 210 1 Mach =?(MACH NUMBER)

    Ans : 340 മീ/ സെക്കന്റ്

"Enduring habits I hate.... Yes, at the very bottom of my soul I feel grateful to all my misery and bouts of sickness and everything about me that is imperfect, because this sort of thing leaves me with a hundred backdoors through which I can escape from enduring habits"

- Friedrich Nietzsche

 

 

  PSC Malayalam Question Categories  

Kerala history malayalam Questions and answers for PSC 10th level exam

Kerala Renaissance Malayalam PSC Questions

PSC Questions on Facts about Kerala

PSC Questions on Malayalam Literature

PSC Questions on Malayalam Cinema

Geography of Kerala PSC Malayalam Questions

കേരള നവോദ്ധാനം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഗതാഗതം മലയാളം ചോദ്യോത്തരങ്ങൾ 

മലയാള സാഹിത്യം പിഎസ് സി ചോദ്യോത്തരങ്ങൾ 

മലയാള സിനിമ പിഎസ് സി ചോദ്യോത്തരങ്ങൾ 

കേരള ഭൂമിശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ 


ഇന്ത്യ അടിസ്ഥാന വിവരങ്ങള്‍ പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യൻ സിനിമ പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യാ ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യൻ പ്രതിരോധം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ ഭരണഘടന പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ വാര്‍ത്താവിനിമയം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ  വിദ്യാഭ്യാസം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ  സാമ്പത്തിക ശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ   സ്വാതന്ത്ര്യ സമര ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ

Basic facts about india Malayalam PSC questions

Indian Cinema Malayalam PSC Questions

Indian History Malayalam PSC Questions

Transportation in India Malayalam PSC questions

Indian defence system PSC questions

Constitution of India Malayalam PSC Questions

Indian Communication system Malayalam PSC Questions

Indian Educational System Malayalam PSC Questions

Indian Economy Malayalam PSC Questions

Indian Freedom Struggle Malayalam PSC Questions


സയൻസ് അടിസ്ഥാന വിവരങ്ങൾ 

ബയോളജി  ചോദ്യോത്തരങ്ങൾ

ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ

രസതന്ത്രം ചോദ്യോത്തരങ്ങൾ

ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ

ഭൂമിശാസ്ത്രം  ചോദ്യോത്തരങ്ങൾ 

ഇൻഫർമേഷൻ  ടെക്നോളജി &  സൈബർ ലോ ചോദ്യോത്തരങ്ങൾ

Basic Facts about Science Malayalam PSC Questions

Biology Malayalam PSC Questions

Physics Malayalam PSC Questions 

Astronomy Malayalam PSC Questions

Geography Malayalam PSC Questions

Information Technology and Cyber Law PSC Malayalam Questions

PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.