ഗതാഗതം
(Pages :12)
ഇന്ത്യൻ ഗതാഗതം പിഎസ് സി ചോദ്യോത്തരങ്ങൾ
Indian Transportation System Malayalam PSC questions for Kerala PSC 10th level exams
-
1 ഇന്ത്യയിൽ ആദ്യമായി Air mail ആരംഭിച്ച വർഷം?
-
2 ഇന്ത്യയിലേയ്ക്ക് ആദ്യമായി സർവീസ് നടത്തിയ വിമാന കമ്പിനി?
Ans : ഇംപീരിയൽ എയർവേസ് ബ്രിട്ടൺ ( 1927 ൽ കെയ്റോയിൽ നിന്നും ഡൽഹിയിലേയ്ക്ക്)
-
3 എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും കൂടിച്ചേർന്ന് National Aviation Company India Limited (NACL ) രൂപം കൊണ്ടതെന്ന്?
-
4 നാഷണൽ ഏവിയേഷൻ കമ്പനിയുടെ ബ്രാൻഡ് നെയിം?
-
5 നാഷണൽ ഏവിയേഷൻ കമ്പനിയുടെ ഔദ്യോഗിക ചിഹ്നം?
Ans : കൊണാർക്കിലെ ചക്രം ആലേഖനം ചെയ്ത പറക്കുന്ന അരയന്നം
-
6 നാഷണൽ ഏവിയേഷൻ കമ്പനിയുടെ രജിസ്റ്റർഡ് ഓഫീസ്?
-
7 നാഷണൽ ഏവിയേഷൻ കമ്പനിയുടെ കോർപ്പറേറ്റ് ആസ്ഥാനം?
-
8 എയർ ഇന്ത്യയുടെ പഴയ ചിഹ്നം?
-
9 'ഇന്ത്യയിൽ ആദ്യമായി ആഭ്യന്തിര സർവ്വീസ് നടത്തിയ വിമാന കമ്പനി?
-
10 'ഇന്ത്യയിൽ ആദ്യമായി നടത്തിയ ആഭ്യന്തിര വിമാന സർവീസ്?
-
11 എയർ ഇന്ത്യ ഇന്റർനാഷണൽ ലിമിറ്റഡ് നിലവിൽ വന്നത്?
-
12 എയർ ഇന്ത്യ ഇന്റർനാഷണലിന്റെ ആദ്യ അന്താരാഷ്ട സർവീസ്?
Ans : ബോംബെ - ലണ്ടൻ; 1948 ജൂൺ 8
-
13 ഇന്ത്യൻ വ്യോമയാന മേഖല ദേശസാൽക്കരിച്ച വർഷം?
-
14 ഇന്ത്യൻ എയർലൈൻസ് നിലവിൽ വന്ന വർഷം?
-
15 ദേശിയാടിസ്ഥാനത്തിൽ സർവ്വീസ് നടത്തിയ ആദ്യ സ്വകാര്യ വിമാന കമ്പനി?
Ans : ഈസറ്റ് വെസ്റ്റ് എയർലൈൻസ്
-
16 ഈസറ്റ് വെസ്റ്റ് എയർലൈൻസ് നിലവിൽ വന്ന വർഷം?
-
17 എയർ ഇന്ത്യാ ലിമിറ്റഡിന്റെ ആദ്യ ചെയർമാൻ?
-
18 എയർ ഇന്ത്യാ എക്സ്പ്രസിന്റെ ആസ്ഥാനം?
-
19 ഇന്ത്യൻ എയർലൈൻസിന്റെ അനുബന്ധ സ്ഥാപനം?
-
20 എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ രൂപീകൃതമായത്?
-
21 ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം?
Ans : കുഷോക്ക് ബാക്കുല റിംപോച്ചെ വിമാന താവളം (ജമ്മു കാശ്മീരിലെ ലേ യിൽ)
-
22 ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ റൺവേയുള്ള വിമാനത്താവളം?
Ans : ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
-
23 ഇന്ത്യയിൽ ഏറ്റവും തിരക്കേറിയ വിമാനത്താവളം?
Ans : ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം; മുംബൈ
-
24 ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവ്?
-
25 ഇന്ത്യയിലെ ആദ്യ വിമാന കമ്പനി?
Ans : ടാറ്റാ എയർലൈൻസ് 1932
-
26 ടാറ്റാ എയർലൈൻസ് സ്ഥാപിച്ചത്?
-
27 ടാറ്റാ എയർലൈൻസിന്റെ ആദ്യ സർവ്വീസ്?
Ans : കറാച്ചി: ചെന്നൈ (പൈലറ്റ്: ജെ ആർ ഡി ടാറ്റ)
-
28 എയർലൈൻസിന്റെ പേര് എയർ ഇന്ത്യ എന്നാക്കിയ വർഷം?
-
29 എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
Ans : രാജീവ് ഗാന്ധിഭവൻ; ന്യൂഡൽഹി
-
30 ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ജെറ്റ് വിമാന സർവ്വീസ് എയർ ഇന്ത്യ ആരംഭിച്ച വർഷം?
Ans : 1960; അമേരിക്കയിലേയ്ക്ക്
"The best way to predict the future is to create it"
- Unknown
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions