ഗതാഗതം
(Pages :12)
ഇന്ത്യൻ ഗതാഗതം പിഎസ് സി ചോദ്യോത്തരങ്ങൾ
Indian Transportation System Malayalam PSC questions for Kerala PSC 10th level exams
-
31 ഇന്ത്യയിലെ ആദ്യത്തെ ചെലവ് കുറഞ്ഞ വിമാന കമ്പനി എയർ ഡക്കാൻ രൂപീകരിച്ച വർഷം?
-
32 ഇന്റെർനാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിച്ച വർഷം?
-
33 നാഷണൽ എയർപോർട്ട് അതോറിറ്റി രൂപീകരിച്ച വർഷം?
-
34 ഇന്റെർനാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും നാഷണൽ എയർപോർട്ട് അതോറിറ്റിയും യോജിപ്പിച്ച് രൂപീകരിച്ച സ്ഥാപനം?
Ans : എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ
-
35 എയർ ഡക്കാനെ ഏറ്റെടുത്ത വിമാന കമ്പിനി?
-
36 കിങ് ഫിഷർ എയർലൈൻസ് രൂപീകൃതമായ വർഷം?
-
37 എയർ ഇന്ത്യയുടെ ആപ്തവാക്യം?
-
38 ഇന്ത്യന് എയർലൈൻസിന്റെ ആപ്തവാക്യം?
Ans : ഫ്ളൈ സ്മാർട്ട് ഫ്ളൈ
-
39 ജെറ്റ് എയർവേസിന്റെ ആപ്തവാക്യം?
Ans : ദി ജോയ് ഓഫ് ഫ്ളൈയിങ്
-
40 എയർ ഡക്കാന്റെ ആപ്തവാക്യം?
-
41 വിമാനത്താവളങ്ങൾക്ക് കോഡ് നല്കുന്ന അന്താരാഷ്ട്ര ഏജൻസി?
Ans : IATA International Air Transport Association (Montreal in Canada)
-
42 ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട്?
Ans : രാജീവ് ഗാന്ധി എയർപോർട്ട് ഹൈദരാബാദ് (ഉദ്ഘാടനം ചെയ്യപ്പെട്ടത്: 2008 മാർച്ച് 14 )
-
43 പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ?
-
44 പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യാക്കാരി?
-
45 ആദ്യ വനിതാ പൈലറ്റ്?
-
46 ആദ്യത്തെ വനിതാ കൊമേഴ്സ്യൽ പൈലറ്റ്?
-
47 യുദ്ധമുഖത്തേയ്ക്ക് വിമാനം പറത്തിയ ഇന്ത്യൻ വനിത?
-
48 വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ നിറം?
-
49 വിമാനത്തിലെ ബ്ലാക്ക് ബോക്സ്കണ്ടു പിടിച്ചത്?
Ans : ഡേവിഡ് വാറൻ (David warren)
-
50 Flight Data Recorder എന്നറിയപ്പെടുന്നത്?
-
51 വിമാനത്തിലെ ബ്ലാക്ക് ബോക്സിന് സമാനമായ കപ്പലിലെ ഉപകരണം?
Ans : VDR (Voyage Data Recorder ).
-
52 കേരളത്തിലേയ്ക്ക് ആദ്യ വിമാന സർവ്വീസ് നടത്തിയ വർഷം?
Ans : 1935 ൽ ടാറ്റാ സൺസ് കമ്പനിയുടെ എയർ മെയിൽ സർവ്വീസ്
-
53 തിരുവനന്തപുരത്തേയ്ക്ക് ആദ്യമായി വിമാന സർവ്വീസ് ആരംഭിച്ച കമ്പനി?
-
54 കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം?
-
55 12mw സോളാർ പവർ പ്രോജക്ട് നിലവിൽ വന്ന കേരളത്തിലെ വിമാനത്താവളം?
Ans : കൊച്ചി വിമാനത്താവളം
-
56 ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളമുള്ള സംസ്ഥാനങ്ങൾ?
Ans : കേരളം & തമിഴ്നാട് (3)
-
57 ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള സംസ്ഥാനം?
-
58 തിരുവനന്തപുരത്തേക്ക് യാത്രാ വിമാന സർവ്വീസ് ആരംഭിച്ച വർഷം?
-
59 നെടുമ്പാശ്ശേരി വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം?
-
60 കരിപ്പൂർ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം?
"Though no one can go back and make a brand new start, anyone can start from now and make a brand new ending"
- Carl Bard
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions