ഗതാഗതം
(Pages :12)
ഇന്ത്യൻ ഗതാഗതം പിഎസ് സി ചോദ്യോത്തരങ്ങൾ
Indian Transportation System Malayalam PSC questions for Kerala PSC 10th level exams
-
61 കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?
Ans : കരിപ്പൂർ .മലപ്പുറം ജില്ല
-
62 പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?
Ans : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം (കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് CIAL )
-
63 CIAL ന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ?
-
64 കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണ ചുമതല വഹിക്കുന്ന കമ്പനി?
-
65 കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക് സർവ്വീസ് നടത്തിയ ആദ്യ വിദേശ കമ്പനി?
-
66 എയർപോർട്ട് അതോറിറ്റിയുടെ കീഴിലല്ലാത്ത ഇന്ത്യയിലെ ഏക വിമാനത്താവളം?
Ans : കൊച്ചി (ഇന്ത്യൻ പ്രതിരോധ വകുപ്പിനു കീഴിൽ )
-
67 ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം?
-
68 ഇന്ത്യൻ റെയിൽവേ ആദ്യത്തെ പേര്?
Ans : ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ
-
69 ഇന്ത്യയിലെ ഏറ്റവും അധികം തൊഴിലാളികളുള്ള പൊതുമേഖലാ സ്ഥാപനം?
-
70 ഇന്ത്യൻ റെയിൽവേ ആക്റ്റ് പാസാക്കിയ വർഷം?
-
71 ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര?
Ans : ഭോലു എന്ന ആനക്കുട്ടി
-
72 ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം?
Ans : ബറോഡ ഹൗസ്, ന്യൂഡൽഹി
-
73 ഇന്ത്യൻ റെയിൽവേയുടെ പിതാവ്?
-
74 മീറ്റർഗേജ് പദ്ധതി അവസാനിപ്പിച്ച ഗവർണർ ജനറൽ?
-
75 റെയിൽവേ എഞ്ചിൻ കണ്ടു പിടിച്ചത്?
-
76 ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ സർവ്വിസ് ആരംഭിച്ചത്?
Ans : 1853 എപ്രിൽ 16 (മുംബൈ മുതൽ താനെ വരെ 34 കി.മീ )
-
77 ബ്രോഡ്ഗേജ് റെയിൽവേ പാതയുടെ വീതി?
-
78 ആദ്യ വനിതാ സ്റ്റേഷൻ മാസ്റ്റർ?
-
79 ആദ്യവനിതാ ലോക്കോ പൈലറ്റ്?
-
80 ഏഷ്യയിലെ ആദ്യത്തെ ബ്രോഡ്ഗേജ് ട്രെയിൻ സർവ്വീസ്?
-
81 ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ച വർഷം?
-
82 ഇന്ത്യയിൽ റയിൽപ്പാതയില്ലാത്ത എക സംസ്ഥാനം?
-
83 ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ?
-
84 ഗതിമാൻ എക്സ്പ്രസിന്റെ ആദ്യ യാത്ര?
-
85 ഗതിമാൻ എക്സ്പ്രസ് നിർമ്മിച്ച ഫാക്ടറി?
Ans : കപൂർത്തല റെയിൽ ഫാക്ടറി പഞ്ചാബ്
-
86 CCTV സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ട്രെയിൻ?
-
87 ഗൂഗിളിന്റെ സൗജന്യ Wi-Fi നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ റയിൽവേ സ്റ്റേഷൻ?
-
88 Wi-Fi നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ ട്രെയിൻ?
-
89 ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്?
Ans : കൊൽക്കത്ത (1984 ഒക്ടോബർ 24)
-
90 ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്??
"If you think you are too small to be effective, you have never been in the dark with a mosquito"
- Betty Reese
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions