ഗതാഗതം
(Pages :12)
ഇന്ത്യൻ ഗതാഗതം പിഎസ് സി ചോദ്യോത്തരങ്ങൾ Indian Transportation System Malayalam PSC questions for Kerala PSC 10th level exams
91 ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ റെയിൽ ആരംഭിച്ചത്?
Ans : 2011 ഒക്ടോബർ 20 ബംഗളുരു വിൽ
92 ബാംഗ്ലൂർ മെട്രോ അറിയപ്പെടുന്നത്?
93 ഇന്ത്യയിൽ നിർമ്മിച്ച ആദ്യ മെട്രോ ട്രെയിൻ?
94 ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം?
95 ആദ്യ റെയിൽവേ സോൺ?
96 17 -മത്തെ റെയിൽവേ സോൺ?
97 ദക്ഷിണേന്ത്യയിൽ ആദ്യമായി ഭൂഗർഭ മെട്രോ നിലവിൽ വന്നത്?
Ans : ബംഗലുരു നമ്മ മെട്രോ
98 ഇന്ത്യയിലെ ആദ്യ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്നത്?
99 ആദ്യനാരോഗേജ് റെയിൽപാത?
Ans : ബറോഡ സ്റ്റേറ്റ് റെയിൽവേ; 1862
100 ഇന്ത്യൻ റെയിൽവേ ബഡ്ജറ്റ് ജനറൽ ബഡ്ജറ്റിൽ നിന്നും വേർപെടുത്തിയ വർഷം?
101 താർ എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
102 യൂനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ റെയിൽപ്പാത?
Ans : ഡാർജിലിങ്ങ് - ഹിമാലയൻ റെയിൽവേ; 1999
103 ഇന്ത്യയിലെ ഏക റോക്ക് റെയിൽവേ?
Ans : നീലഗിരി മൗണ്ടൻ റെയിൽവേ
104 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം?
Ans : പിർ പഞ്ചൽ റെയിൽവേ തുരങ്കം; ജമ്മു കാശ്മീർ
105 മഹാരാഷ്ട്രയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ സർവീസ് നടത്തുന്ന ട്രെയിൻ?
106 മെട്രോമാൻ എന്നിപ്പെടുന്നത്?
107 ഡെൽഹി മെട്രോയുടെ ചെയർമാനായി പ്രവർത്തിച്ച മലയാളി?
108 ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായം നല്കുന്ന രാജ്യം?
109 ഇന്ത്യാ ജപ്പാൻ ഉടമ്പടി പ്രകാരം ഹൈസ്പീഡ് റെയിൽ നിലവിൽ വരുന്നത് എവിടെ?
Ans : മുംബൈ . അഹമ്മദാബാദ്
110 ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാസ്റ്റ് ട്രെയിൻ?
Ans : ഡൽഹി -ഹൗറ രാജ ധാനി എക്സ്പ്രസ്
111 ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ?
Ans : സിംഹഗഡ് എക്സ്പ്രസ് (ബോംബെ . പൂനെ 1978)
112 ഇപ്പോഴും സര്വീസ് നടത്തുന്ന ലോകത്തിലെ ഏറ്റവും പഴയ തീവണ്ടി എഞ്ചിൻ?
Ans : ഫെയറി ക്യൂൻ (ഡൂഡൽഹിക്കും അൽവാറിനും ഇടയിൽ )
113 ഗ്രാമീണ മേഖലയിൽ ചികിത്സാ സഹായം എത്തിക്കുന്നതിനുള്ള ട്രെയിൻ സർവീസ്?
Ans : ലൈഫ് ലൈൻ എക്സ്പ്രസ് (1991 ജൂലൈ 16 )
114 എയ്ഡ്സ് ബോധവൽക്കരണ പദ്ധതിയുമായി സഞ്ചരിക്കുന്ന എക്സിബിഷൻ ട്രെയിൻ സർവീസ്?
Ans : റെഡ് റിബൺ എക്സ്പ്രസ്
115 ഇന്ത്യൻ റെയിൽവേയുടെ ആഢംബര ടൂറിസ്റ്റ് ട്രെയിൻ?
Ans : പാലസ് ഓൺ വീൽസ് (രാജസ്ഥാനിലൂടെ )
116 ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ റെയിൽവേപ്പാലം?
Ans : വേമ്പനാട്ട് പാലം ( ഇടപ്പള്ളി - വല്ലാർ പാടം )
117 നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യയുടെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലം?
118 ബുദ്ധമത തീർത്ഥാടന കേത്രത്തിലേയ്ക്ക് സർവ്വീസ് നടത്തിയിരുന്ന ട്രെയിൻ?
Ans : ദ ഗ്രേറ്റ് ഇന്ത്യൻ റോവർ (ഇപ്പോൾ അറിയപ്പെടുന്നത്: ബുദ്ധ പരിക്രമ; 1999 )
119 രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടി സർവ്വീസ് നടത്തുന്ന ട്രെയിൽ?
Ans : ഹെറിറ്റേജ് ഓൺ വീൽസ്
120 ഇന്ത്യയിലെ ആഡംബര ട്രെയിനായ മഹാരാജാ എക്സ്പ്രസ് ബന്ധിപ്പിക്കുന്നത് ഏതെല്ലാം സ്ഥലങ്ങളെയാണ്?
"A man is ethical only when life, as such, is sacred to him, that of plants and animals as that of his fellow men, and when he devotes himself helpfully to all life that is in need of help"
- George Orwell
PSC Malayalam Question Categories ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions