Transportation in Kerala Malayalam Questions for Kerala PSC 10th Level Exam
1എയർ ഇന്ത്യാ എക്സ്പ്രസിന്റെ ആസ്ഥാനം?
Ans : കൊച്ചി
2കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം?
Ans : തിരുവനന്തപുരം 1991
312mw സോളാർ പവർ പ്രോജക്ട് നിലവിൽ വന്ന കേരളത്തിലെ വിമാനത്താവളം?
Ans : കൊച്ചി വിമാനത്താവളം
4ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളമുള്ള സംസ്ഥാനങ്ങൾ?
Ans : കേരളം & തമിഴ്നാട് (3)
5തിരുവനന്തപുരത്തേക്ക് യാത്രാ വിമാന സർവ്വീസ് ആരംഭിച്ച വർഷം?
Ans : 1964
6നെടുമ്പാശ്ശേരി വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം?
Ans : 1999
7കരിപ്പൂർ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം?
Ans : 2006
8കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?
Ans : കരിപ്പൂർ .മലപ്പുറം ജില്ല
9പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?
Ans : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം (കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് CIAL )
10CIAL ന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ?
Ans : കേരളാ മുഖ്യമന്ത്രി
11കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണ ചുമതല വഹിക്കുന്ന കമ്പനി?
Ans : കിൻഫ്ര
12കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക് സർവ്വീസ് നടത്തിയ ആദ്യ വിദേശ കമ്പനി?
Ans : ശ്രീലങ്കൻ എയർവേസ്
13എയർപോർട്ട് അതോറിറ്റിയുടെ കീഴിലല്ലാത്ത ഇന്ത്യയിലെ ഏക വിമാനത്താവളം?
Ans : കൊച്ചി (ഇന്ത്യൻ പ്രതിരോധ വകുപ്പിനു കീഴിൽ )
14ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ റെയിൽവേപ്പാലം?
Ans : വേമ്പനാട്ട് പാലം ( ഇടപ്പള്ളി - വല്ലാർ പാടം )
15ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം?
Ans : 1861 തിരൂർ - ബേപ്പൂർ
16കേരളത്തില്‍ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമുള്ള ട്രെയിൻ സർവ്വീസ്?
Ans : ഗുവാഹത്തി എക്സ്പ്രസ്
17റെയിൽവേ സർവ്വീസ് ഇല്ലാത്ത കേരളത്തിലെ ജില്ലകൾ?
Ans : ഇടുക്കി; വയനാട്
18കേരളത്തില്‍ ഇലക്ട്രിക് ട്രെയിൻ ആരംഭിച്ച വർഷം?
Ans : 2000
19കേരളത്തിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ?
Ans : എറണാകുളം- ഷൊർണ്ണൂർ
20ഇന്ത്യൻ റെയിൽവേയുടെ സാധാരണ ട്രെയിനുകളുടെ നിറം?
Ans : നീല
21രാജധാനി എക്സ്പ്രസിന്റെ നിറം?
Ans : ചുവപ്പ്
22ഗരീബ് എക്സ്പ്രസിന്റെ നിറം?
Ans : പച്ച; മഞ്ഞ
23ശതാബ്ദി എക്സ്പ്രസിന്റെ നിറം?
Ans : നീല; മഞ്ഞ
24കേരളത്തിലെ ആദ്യ മെട്രോ ട്രെയിൻ നിലവിൽ വരുന്നത്?
Ans : കൊച്ചി
25കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമ്മിച്ചത്?
Ans : ആന്ധ്രാപ്രദേശിലെ അൽ സ്റ്റോം ഫാക്ടറി (ഫ്രഞ്ച് കമ്പനി )
26എറണാകുളം - ആലപ്പുഴ തീരദേശ റെയിൽവേ പാത ആരംഭിച്ച വർഷം?
Ans : 1989
27സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ ബജറ്റ് അവതരിപ്പിച്ചത്?
Ans : ജോൺ മത്തായി
28സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രി?
Ans : ജോൺ മത്തായി
29കേന്ദ്ര റയിൽവേ മന്ത്രിയായ രണ്ടാമത്തെ മലയാളി?
Ans : പനമ്പിള്ളി ഗോവിന്ദമേനോൻ
30പെരുമൺ ട്രെയിൻ ദുരന്തം നടന്നത്?
Ans : 1988 ജൂലൈ 8 (കൊല്ലം ജില്ലയിൽ പെരുമൺ പാലത്തിൽ നിന്നും ബാംഗ്ലൂർ - കന്യാകുമാരി ഐലന്റ് എക്സ്പ്രസ് അഷ്ടമുടി കായലിലേയ്ക്ക് മറിഞ്ഞു)
"In every person who comes near you look for what is good and strong; honor that; try to imitate it, and your faults will drop off like dead leaves when their time comes"