ഗതാഗതം
(Pages :3)
ഗതാഗതം മലയാളം ചോദ്യോത്തരങ്ങൾ
Transportation in Kerala Malayalam Questions for Kerala PSC 10th Level Exam
-
31 എല്ലാ ഗ്രാമങ്ങളേയും റോഡ് മുഖേന ബന്ധിച്ച ആദ്യ സംസ്ഥാനം?
-
32 കേരളത്തിലുടെ കടന്നു പോകുന്ന ദേശിയ പാതകൾ?
-
33 കേരളത്തിലെ ഏറ്റവും വലിയ സംസ്ഥാന പാത?
Ans : എം.സി റോഡ് (മെയിൻ സെൻട്രൽ റോഡ് 240 കി.മി) (എസ്.എച്ച് 1 )
-
34 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
Ans : കേശവദാസപുരം (തിരുവനന്തപുരം) - അങ്കമാലി (എറണാകുളം)
-
35 എം.സി റോഡും എൻ.എച്ച് 66 ഉം കൂട്ടിമുട്ടുന്ന സ്ഥലം?
-
36 കേരളത്തിൽ ആദ്യമായി പൊതുമരാമത്ത് വകുപ്പ് നിലവിൽ വന്നത്?
-
37 തിരുവിതാംകൂറിലെ ആദ്യ ബസ് സർവ്വീസ് ആരംഭിച്ചത്?
-
38 മലബാറിൽ ആദ്യമായി റോഡുകൾ നിർമ്മിച്ചത്?
-
39 KSRTC - കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോര്പ്പറേഷന് നിലവില്‍വന്നത്?
-
40 കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സംരഭം?
-
41 തിരുവിതാംകൂറിൽ ബസ് സർവീസ് ആരംഭിച്ച വർഷം?
Ans : ശ്രീ ചിത്തിര തിരുനാൾ
-
42 KURTC യുടെ ആസ്ഥാനം?
-
43 കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KURTC) നിലവിൽ വന്നത്?
-
44 ജവഹർലാൽ നെഹൃ നാഷണൽ അർബൻ റിന്യൂവൽ മിഷന്റെ ഭാഗമായി നിലവിൽ വന്ന ബസ് സർവീസ്?
-
45 കേരളത്തില്‍ കുറവ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല?
-
46 ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാർഗ്ഗം?
-
47 കേരളത്തിലൂടെ കടന്നുപോകുന്ന ഏക ദേശിയ ജലപാത?
Ans : ദേശിയ ജലപാത 3 (കൊല്ലം - കോട്ടപ്പുറം- 205 കി.മീ)
-
48 കേരളത്തിലെ ആദ്യ ദേശിയ പാത?
-
49 കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശിയ പാത?
-
50 ദേശീയ ജലപാത 3 നിലവിൽ വന്ന വർഷം?
-
51 തൊണ്ണൂറ് ശതമാനവും ജലഗതാഗതത്തെ ആശ്രയിക്കുന്ന കേരളത്തിലെ പ്രദേശം?
-
52 ' കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്ന സ്വാതന്ത്യ സമര സേനാനി?
-
53 കൊച്ചി തുറമുഖത്തിന്റെ രൂപീകരണത്തിന് കാരണമായ പെരിയാറിലെ വെള്ളപ്പൊക്കമുണ്ടായ വർഷം?
-
54 കേരളത്തിലെ മേജർ തുറമുഖം?
-
55 അറബിക്കടലിന്റെ റാണി എന്ന് കൊച്ചി തുറമുഖത്തെ വിശേഷിപ്പിച്ചത്?
Ans : ദിവാൻ ആർ.കെ ഷൺമുഖം ഷെട്ടി 1936 ൽ
-
56 ആധുനിക കൊച്ചി തുറമുഖത്തിന്റെ ശില്പി?
Ans : റോബർട്ട് ബ്രിസ്റ്റോ
-
57 ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻഷിപ്പ്മെന്റ് ടെർമിനൽ സ്ഥിതി ചെയ്യുന്നത്?
-
58 കൊച്ചി തുറമുഖം ഉദ്ഘാടനം ചെയ്തത്?
-
59 കൊച്ചി തുറമുഖത്തിന്റെ ആഴം കൂട്ടിയതിൽ നിന്നും ലഭിച്ച മണ്ണ് നിക്ഷേപിച്ച് രൂപം കൊണ്ട ഐലന്റ്?
-
60 കൊച്ചി തുറമുഖത്തെക്കുറിച്ച് സാങ്കേതിക പ0നം നടത്തിയ സ്ഥാപനം?
Ans : സർ ജോൺ വോൾഫ് ബാരി ആന്റ് പാർട്ണേഴ്സ്
"Times will change for the better when you change"
- Maxwell Maltz
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions