രസതന്ത്രം
(Pages :32)
1000 രസതന്ത്രം പിഎസ് സി മലയാളം ചോദ്യോത്തരങ്ങൾ
Chemistry Malayalam PSC Questions for Kerala PSC 10th Level Exams
-
1 രസതന്ത്രത്തിന്റെ പിതാവ്?
-
2 ആധുനിക രസതന്ത്രത്തിന്റെ പിതാവ്?
-
3 രസതന്ത്രത്തിലെ അളവ് തൂക്ക സമ്പ്രദായം നടപ്പാക്കിയത്?
-
4 പ്രാചീന രസതന്ത്രം എന്നറിയപ്പെട്ടിരുന്നത്?
-
5 പ്രാചീന രസതന്ത്രത്തിന് ആൽക്കെമി എന്ന് പേര് നൽകിയത്?
-
6 പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാരതീയ ഋഷിവര്യൻ?
-
7 അന്തർദേശീയ രസതന്ത്ര വർഷമായി ആചരിച്ചത്?
-
8 ആറ്റം കണ്ടു പിടിച്ചത്?
-
9 ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത്?
-
10 ആറ്റം എന്ന പദം ആദ്യമായി നിർദേശിച്ചത്?
-
11 ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത്?
-
12 ആറ്റത്തിന്റെ കേന്ദ്രം?
-
13 ആറ്റത്തിന്റെ ഭാരം കൂടിയ കണം?
-
14 ആറ്റത്തിന്റെ ഭാരം കുറഞ്ഞ കണം?
-
15 ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം?
Ans : അറ്റോമിക് നമ്പർ [ Z ]
-
16 ഒരാറ്റത്തിന്റെ ന്യൂക്ലീയസ്സിലെ പ്രോട്ടോണുകളുടേയും ന്യൂട്രോണുളുടേയും ആകെ തുക?
-
17 ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ്സ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ ആറ്റങ്ങൾ?
-
18 ഒരേ മാസ്സ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ?
-
19 തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളുമുള്ള ആറ്റങ്ങൾ?
-
20 ഒരേ തന്മാത്രാ സൂത്രവും വ്യത്യസ്ത ഘടനയുമുള്ള സംയുക്തങ്ങൾ?
-
21 ആറ്റത്തിന്റെ ഭാരം അളക്കുന്ന യൂണിറ്റ്?
Ans : അറ്റോമിക് മാസ് യൂണിറ്റ്/ യൂണിഫൈഡ് മാസ് [ amu / u ]
-
22 അറ്റോമിക് മാസ് യൂണിറ്റ് [ amu ] കണ്ടു പിടിക്കാനുപയോഗിക്കുന്ന മൂലകം?
-
23 തൻമാത്ര [ Molecule ] എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
-
24 ഒരു തൻമാത്രയിലെ വിവിധ ആറ്റങ്ങളുടെ ആകെ ആറ്റോമിക് മാസ്?
-
25 മുലകങ്ങൾ [ Elements ] ആറ്റങ്ങളാൽ നിർമ്മിതമാണെന്ന് ആദ്യം തെളിയിച്ചത്?
-
26 മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളുമായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ?
-
27 ഫ്രഞ്ചു വിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്ര ശാസ്ത്രജ്ഞൻ?
-
28 ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ?
-
29 പുതുതായി കണ്ടെത്തുന്ന മൂലകങ്ങൾക്ക് പേരും അംഗീകാരവും നൽകുന്ന സ്ഥാപനം?
Ans : IUPAC [ International Union of Pure & Applied chemistry - സൂറിച്ച്; സ്വിറ്റ്സർലണ്ട് ]
-
30 മൂലകങ്ങൾക്ക് പേരിനൊടൊപ്പം പ്രതീകങ്ങൾ നൽകുന്ന സമ്പ്രദായം ആവിഷ്ക്കരിച്ചത്?
"Quick to judge, quick to anger, slow to understand... prejudice, fear and ignorance walk hand in hand"
- Peart
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions