രസതന്ത്രം
(Pages :32)
1000 രസതന്ത്രം പിഎസ് സി മലയാളം ചോദ്യോത്തരങ്ങൾ
Chemistry Malayalam PSC Questions for Kerala PSC 10th Level Exams
-
31 ലോഹങ്ങളുടേയും അലോഹങ്ങളുടേയും സ്വഭാവം കാണിക്കുന്ന മൂലകങ്ങൾ?
Ans : ഉപലോഹങ്ങൾ eg: സിലിക്കൺ; ജർമ്മേനിയം
-
32 ജലം ഒരു സംയുക്തമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?
-
33 ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം?
-
34 [ Periodic Table ] ആവർത്തനപ്പട്ടികയുടെ പിതാവ്?
Ans : ഡിമിട്രി മെൻഡലിയേഫ്
-
35 ആധുനിക Periodic Table ] ആവർത്തനപ്പട്ടികയുടെ പിതാവ്?
-
36 ആവർത്തനപ്പട്ടികയിലെ ആകെ ഗ്രൂപ്പുകൾ?
-
37 ഇന്നുവരെ കണ്ടു പിടിച്ചിട്ടുള്ള ആകെ മൂലകങ്ങൾ?
-
38 സ്വാഭാവിക മൂലകങ്ങൾ?
-
39 ആവർത്തനപ്പട്ടികയിലെ അവസാനത്തെ സ്വാഭാവിക മൂലകം?
-
40 ആദ്യത്തെ കൃത്രിമ മൂലകം?
Ans : ടെക്നീഷ്യം [ അറ്റോമിക നമ്പർ : 43 ]
-
41 ആദ്യത്തെ കൃത്രിമ മൂലകമായ ടെക്നീഷ്യം [ അറ്റോമിക നമ്പർ : 43 ] കണ്ടു പിടിച്ചവർ?
Ans : എമിലിയേ സെഗ്ര & കാർലോ പെരിയർ [ 1937ൽ ]
-
42 മെൻഡലിയേഫിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകം?
Ans : മെൻഡലീവിയം [ അറ്റോമിക നമ്പർ : 101 ]
-
43 ആൽബർട്ട് ഐൻസ്റ്റീനിനോടുള്ള ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകം?
Ans : ഐൻസ്റ്റീനിയം [ അറ്റോമിക നമ്പർ : 99 ]
-
44 ഭൂമി എന്നർത്ഥം വരുന്ന മൂലകം?
-
45 ചന്ദൻ എന്നർത്ഥം വരുന്ന മൂലകം?
-
46 ഒരാറ്റത്തിന് രാസ പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള കഴിവ്?
Ans : സംയോജകത [ Valency ]
-
47 അയോണുകൾ തമ്മിലുള്ള ആകർഷണം മൂലമുണ്ടാകുന്ന രാസബന്ധനം?
Ans : അയോണിക ബന്ധനം [ Ionic Bond ]
-
48 രണ്ട് ഇലക്ട്രോഡുകളുടെ പൊട്ടൻഷ്യൽ വ്യത്യാസം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
-
49 ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടത്തിവിടുമ്പോൾ അയോണുകൾ വേർതിരിയുന്ന പ്രതിഭാസം?
Ans : വൈദ്യുത വിശ്ശേഷണം [ ഇലക്ട്രോലിസിസ് ]
-
50 വൈദ്യുത വിശ്ശേഷണത്തിലൂടെ [ ഇലക്ട്രോലിസിസ് ] ഒരു ലോഹത്തിൽ മറ്റൊരു ലോഹം പൂശുന്ന പ്രക്രിയ?
Ans : ഇലക്ട്രോ പ്ലേറ്റിങ്
-
51 ഇരുമ്പ് തുരുമ്പിക്കാതിരിക്കാനായി ഇരുമ്പിൻമേൽ സിങ്ക് പൂശുന്ന പ്രക്രിയ?
-
52 ഖര വസ്തുക്കൾ ദ്രാവകമാകാതെ നേരിട്ട് വാതകാവസ്ഥയിലേയ്ക്ക് മാറ്റുന്ന പ്രക്രിയ?
Ans : ഉത്പതനം [ Sublimation ]
-
53 ഏറ്റവും ചെറിയ ആറ്റം?
-
54 ഏറ്റവും വലിയ ആറ്റം?
-
55 ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം?
-
56 ഏറ്റവും വലിയ ആറ്റമുള്ള അലോഹം?
-
57 മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള മൂലകം?
-
58 ഭൗമോപരിതലത്തിൽ ഏറ്റവും അധികമുള്ള മൂലകം?
-
59 അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള മൂലകം?
-
60 ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം?
"Either you run the day, or the day runs you"
- Jim Rohn
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions