രസതന്ത്രം
(Pages :32)
1000 രസതന്ത്രം പിഎസ് സി മലയാളം ചോദ്യോത്തരങ്ങൾ
Chemistry Malayalam PSC Questions for Kerala PSC 10th Level Exams
-
61 ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം?
-
62 റേഡിയോ ആക്ടീവ് വാതക മൂലകം?
-
63 ഏറ്റവും സ്ഥിരത കൂടിയ മൂലകം?
-
64 ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കുറഞ്ഞ മൂലകങ്ങൾ?
-
65 ഉയർന്ന ഇലക്ട്രോൺ അഫിനിറ്റി പ്രദർശിപ്പിക്കുന്ന മൂലകം?
-
66 ഏറ്റവും കൂടുതൽ സംയുക്തങ്ങളുണ്ടാക്കുന്ന മൂലകങ്ങൾ?
-
67 ഏറ്റവും കുറവ് ഐസോടോപ്പുകളുള്ള മൂലകം?
-
68 റേഡിയോ ആക്ടീവ് ദ്രാവക മൂലകം?
-
69 ലോഹങ്ങളെ കുറിച്ചുള്ള പഠനം?
-
70 കാറ്റിന്റെ സഹായത്തോടെ മിശ്രിതങ്ങളെ വേർതിരിക്കുന്ന രീതി?
-
71 ഏറ്റവും ലഘുവായ ലോഹം?
-
72 മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ?
Ans : സോഡിയം & പൊട്ടാസ്യം
-
73 വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ?
Ans : സോഡിയം & പൊട്ടാസ്യം
-
74 മെഴുകിൽ പൊതിഞ്ഞ് സൂക്ഷിക്കുന്ന മൂലകം?
-
75 സോഡിയം ഉത്പാദിപ്പിക്കുമ്പോൾ ഉപോൽപ്പന്നമായി ലഭിക്കുന്നത്?
-
76 പൊട്ടാസ്യം ജലവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം?
-
77 മനുഷ്യരിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം?
-
78 സയനൈഡ് വിഷബാധയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന രാസവസ്തു?
Ans : സോഡിയം തയോ സൾഫേറ്റ്
-
79 സോഡിയം ഓക്സിജനുമായി ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന പദാർത്ഥം?
-
80 സോഡിയം ബൈകാർബണേറ്റിന്റെയും ടാർട്ടാറിക് ആസിഡിന്റെയും മിശ്രിതം?
-
81 ഫെർടിലൈസർ ആയി ഉപയോഗിക്കുന്ന ഒരു സോഡിയം സംയുക്തം?
-
82 റോഡിലെ മഞ്ഞ് ഉരുക്കി മാറ്റാൻ ഉപയോഗിക്കുന്നത്?
Ans : ഉപ്പ് [ സോഡിയം ക്ലോറൈഡ് ]
-
83 വെടിമരുന്ന് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തം?
-
84 ആൽക്കലെൻ ബാറ്ററികളിൽ ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം?
Ans : പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
-
85 ജല ശുദ്ധീകരണത്തിനുപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം?
Ans : പൊട്ടാസ്യം പെർമാംഗനേറ്റ്
-
86 അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം?
-
87 പ്രകൃത്യാലുള്ള ഒരു ബെറിലിയം സംയുക്തം?
-
88 ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
-
89 ഏറ്റവും അപൂർവ്വമായി ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹം?
-
90 മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹം?
"In each of us are places where we have never gone. Only by pressing the limits do we ever find them"
- Dr. Joyce Brothers
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions