രസതന്ത്രം
(Pages :32)
1000 രസതന്ത്രം പിഎസ് സി മലയാളം ചോദ്യോത്തരങ്ങൾ
Chemistry Malayalam PSC Questions for Kerala PSC 10th Level Exams
-
901 അറ്റോമിക സഖ്യ 99 ആയ മൂലകം?
-
902 ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുന്ന നിറം?
-
903 ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം?
Ans : മീഥേന്‍ ഐസോ സയനേറ്റ്
-
904 രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം?
-
905 മണ്ണിന്റെ അമ്ലവീര്യം കുറയ്ക്കുന്ന പദാര്‍ത്ഥം?
-
906 മുട്ടത്തോടിലെ പ്രധാന ഘടകം?
Ans : കാല്‍സ്യം കാര്‍ബണേറ്റ്
-
907 കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍?
Ans : കോപ്പര്‍ സള്‍ഫേറ്റ്; സ്ലേക്റ്റ് ലൈം
-
908 പ്ലോസ്റ്റിക് കത്തുമ്പോള്‍ പുറത്തുവരുന്ന വിഷവാതകം?
-
909 മുങ്ങികപ്പലുകളില്‍ ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥം?
Ans : ഹൈഡ്രജന്‍ പെറോക്സൈഡ്
-
910 സൂപ്പര്‍ ലിക്വിഡ് എന്ന പേരില്‍ അറിയപ്പെടുന്ന പദാര്‍ത്ഥം?
-
911 ആദ്യത്തെ കൃത്രിമ റബര്‍?
-
912 ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം?
-
913 വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം?
-
914 വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം?
-
915 ആറ്റം എന്ന പേര് നല്‍കിയത് ആര്?
-
916 മരതകം രാസപരമായി എന്താണ്?
Ans : ബെറിലിയം അലൂമിനിയം സിലിക്കേറ്റ്
-
917 ആവര്‍ത്തന പട്ടികയില്‍ എത്ര ഗ്രൂപ്പുകളും പട്ടികകളുമുണ്ട്?
Ans : 18 ഗ്രൂപ്പ് 7 പട്ടിക
-
918 വൈറ്റമിന്‍ ബി 12 ല്‍ അടങ്ങിയിരിക്കുന്ന ലോഹം?
-
919 ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം?
-
920 ഓയില്‍ ഓഫ് വിന്റര്‍ ഗ്രീന്‍ എന്നറിയപ്പെടുന്നത്?
Ans : മീഥേല്‍ സാലി സിലേറ്റ്
-
921 പാറകള്‍ തുരക്കാനുപയോഗിക്കുന്ന ലോഹ സങ്കരം?
-
922 ഡ്രൈ ഐസ് എന്നറിയ്പ്പെടുന്നത് എന്ത്?
Ans : ഖര കാര്‍ബണ്‍ഡയോക്സൈഡ്
-
923 ക്ലോറിന്‍ വാതകം കണ്ട് പിടിച്ചത് ആര്?
-
924 സസ്യ എണ്ണയിലൂടെ ഏത് വാതകം കടത്തിവിട്ടാണ വനസ്പതി നെയ്യ് ഉണ്ടാക്കുന്നത്?
-
925 ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ് അമോണിയ?
Ans : നൈട്രജന്‍ ആന്റ് ഹൈഡ്രജന്‍
-
926 എല്‍. പി. ജി കണ്ട് പിടിച്ചത് ആര്?
Ans : ഡോ വാള്‍ട്ടര്‍ സ്നല്ലിംഗ്
-
927 ക്വിക് സില്‍വര്‍ എന്നറിയപ്പെടുന്നത്?
-
928 അലൂമിനിയം ആദ്യമായി വേര്‍തിരിച്ച ശാസ്തജ്ഞന്?
Ans : ഹാന്‍സ് ഈസ്റ്റേര്‍ഡ്
-
929 ക്ഷാര സ്വഭാവമുള്ള ഏക വാതകം?
-
930 ടാല്‍ക്കം പൗഡറില്‍ അടങ്ങിയ പദാര്‍ത്ഥം?
Ans : ഹൈഡ്രെറ്റഡ് മെഗ്നീഷ്യം സിലിക്കേറ്റ്
"A rejection is nothing more than a necessary step in the pursuit of success"
- Bo Bennett
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions