രസതന്ത്രം
(Pages :32)
1000 രസതന്ത്രം പിഎസ് സി മലയാളം ചോദ്യോത്തരങ്ങൾ
Chemistry Malayalam PSC Questions for Kerala PSC 10th Level Exams
-
91 ഏറ്റവും സാന്ദ്രത കൂടിയ ലോഹം?
-
92 ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം?
-
93 ഏറ്റവും കാഠിന്യം കൂടിയ ലോഹം?
-
94 മഴവിൽ ലോഹം എന്നറിയപ്പെടുന്ന ലോഹം?
-
95 ദ്രാവകാവസ്ഥയിലുള്ള അലോഹം?
-
96 കൃത്രിമമായി നിർമ്മിക്കപ്പെട്ട ആദ്യ ലോഹം?
-
97 സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹങ്ങൾ?
Ans : മെർക്കുറി; ഫ്രാൻസിയം; സീസിയം; ഗാലിയം
-
98 സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ സംയുക്തം?
-
99 ഭൗമോപരിതലത്തിൽഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ സംയുക്തം?
-
100 സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹങ്ങൾ?
-
101 സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഹാലജനുകൾ?
-
102 വെടിമരുന്ന് കത്തുമ്പോൾ പച്ച നിറം ലഭിക്കാനായി ചേർക്കുന്നത്?
-
103 ഏറ്റവും താഴ്ന്ന തിളനിലയുള്ള മൂലകം?
-
104 ഏറ്റവും താഴ്ന്ന ദ്രവണാങ്കമുള്ള മൂലകം?
-
105 ഏറ്റവും താഴ്ന്ന തിളനിലയും ഏറ്റവും താഴ്ന്ന ദ്രവണാങ്കവുമുള്ള രണ്ടാമത്തെ മൂലകം?
-
106 കാത്സ്യത്തിന്റെ ആറ്റോമിക നമ്പർ?
-
107 മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
-
108 എല്ലുകളിലും പല്ലുകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹം?
-
109 ബ്ലീച്ചിംഗ് പൗഡറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?
Ans : കാത്സ്യം ഹൈപ്പോ ക്ലോറൈറ്റ്
-
110 ജലത്തിന്റെ കാഠിന്യം അളക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?
Ans : എഥിലിൻ ഡൈ അമീൻ ടെട്രാ അസറ്റേറ്റ് [ EDTA ]
-
111 ലൈം; ക്വിക് ലൈം എന്നീ പേരുകളിൽ അറിയപ്പെടുന്ന കാത്സ്യം സംയുക്തം?
-
112 എല്ലുകളിൽ കാണപ്പെടുന്ന കാത്സ്യം സംയുക്തം?
Ans : കാത്സ്യം ഫോസ് ഫേറ്റ്
-
113 വിനാഗിരിയിൽ ലയിക്കുന്ന രത്നം?
-
114 ചുണ്ണാമ്പു വെള്ളത്തെപാൽ നിറമാക്കുന്നത്?
-
115 പവിഴപ്പുറ്റുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം?
Ans : കാത്സ്യം കാർബണേറ്റ്
-
116 ജലത്തിന്റെ കാഠിന്യം മാറ്റാൻ ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?
Ans : കാത്സ്യം ഹൈഡ്രോക്സൈഡ്
-
117 ഡ്രൈയിംങ് ഏജൻറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?
Ans : അൺ ഹൈഡ്രഡ് കാത്സ്യം ക്ലോറൈഡ്
-
118 വാതകങ്ങളുടെ ഡീ ഹൈഡേഷനായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?
-
119 ചുണ്ണാമ്പുകല്ല്; കക്ക എന്നിവ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം?
-
120 സിമന്റ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസതു?
Ans : ചുണ്ണാമ്പുകല്ല് [ Limestone ]
"Everything is hard before it is easy"
- Johann Wolfgang von Goethe
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions