രസതന്ത്രം
(Pages :32)
1000 രസതന്ത്രം പിഎസ് സി മലയാളം ചോദ്യോത്തരങ്ങൾ Chemistry Malayalam PSC Questions for Kerala PSC 10th Level Exams
181 വിമാനത്തിന്റെ എഞ്ചിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം?
182 വെൺമയുടെ പ്രതീകം എന്നറിയപ്പടുന്ന പദാർത്ഥം?
Ans : ടൈറ്റാനിയം ഡയോക്സൈസ്
183 ഇൽമനൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം?
184 ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന ലോഹം?
185 ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം?
Ans : റോട്ട് അയൺ [ പച്ചിരുമ്പ് ]
186 ഇരുമ്പുപാത്രങ്ങളിൽ സിങ്ക് പൂശുന്ന ചായക്കട?
187 തുരുമ്പ് രാസപരമായി?
Ans : ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്
188 അയൺ + കാർബൺ =?
189 ശസ്ത്രക്രീയാ ഉപകരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീൽ?
190 ഏറ്റവും കൂടുതൽ ഇരുമ്പടിങ്ങിയിട്ടുള്ള അയിര്?
191 വ്യവസായികമായി ഇരുമ്പ് ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന അയിര്?
192 ഇരുമ്പ് ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നത്?
193 നാകം എന്നറിയപ്പെടുന്നത്?
194 ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം?
195 പൗഡർ; ക്രീം ഇവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം?
196 റബ്ബറിലെ ഫില്ലറായി ഉപയോഗിക്കുന്ന സിങ്ക് സംയുക്തം?
197 മെർക്കുറി ഖരമായി മാറുന്ന ഊഷ്മാവ്?
198 മെർക്കുറി ചേർന്ന ലോഹസങ്കരണൾ അറിയപ്പെടുന്നത്?
199 മെർക്കുറി ശുദ്ധീകരിക്കുന്ന പ്രക്രിയ?
200 പല്ലിന്റെ കേട് അടയ്ക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം?
201 സാധാരണ തെർമോ മീറ്ററിൽ ഉപയോഗിക്കുന്ന ലോഹം?
202 കണ്ണാടിയിൽ പൂശുന്ന മെർക്കുറിക് സംയുക്തം?
203 മെർക്കുറി ലോഹത്തിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?
204 ക്വിക്ക് സിൽവർ?
205 ലിറ്റിൽ സിൽവർ?
206 വൈറ്റ് ഗോൾഡ്?
207 അസാധാരണ ലോഹം?
208 കുലീന ലോഹങ്ങൾ?
Ans : സ്വർണ്ണം; വെള്ളി; പ്ലാറ്റിനം
209 ലോഹങ്ങളുടെ രാജാവ്?
210 സ്വർണ്ണത്തിന്റെ ശുദ്ധത രേഖപ്പെടുത്തുന്ന യൂണിറ്റ്?
"When you were born, you were crying and everyone around you was smiling. Live your life so that when you die, you're the one smiling and everyone around you is crying"
- Unknown
PSC Malayalam Question Categories ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions