വാര്‍ത്താവിനിമയം
(Pages :7)
ഇന്ത്യൻ വാര്‍ത്താവിനിമയം പിഎസ് സി ചോദ്യോത്തരങ്ങൾ
Indian Communication System Malayalam PSC questions for Kerala PSC 10th level exams
-
1 The first Ambassador of a state- എന്നറിയപ്പെടുന്നത്?
Ans : പോസ്റ്റൽ സ്റ്റാമ്പ്
-
2 ഇന്ത്യയിൽ ആദ്യമായി തപാൽ സമ്പ്രദായം ആരംഭിച്ച രാജാവ്?
-
3 തപാൽ സ്റ്റാമ്പിന്റെ പിതാവ്?
-
4 ഇന്ത്യയിൽ തപാൽ സംവിധാനം നിലവിൽ വന്നപ്പോഴുള്ള ഗവർണ്ണർ ജനറൽ?
-
5 ഇന്ത്യയിൽ ആദ്യമായി ജനറൽ പോസ്റ്റാഫീസ് ആരംഭിച്ചത്?
-
6 ആദ്യമായി ജനറൽ പോസ്റ്റാഫീസ് നിലവിൽ വന്നപ്പോഴുള്ള ഗവർണ്ണർ ജനറൽ?
-
7 ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം നിലവിൽ വന്നപ്പോഴുള്ള ഗവർണ്ണർ ജനറൽ?
-
8 ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ് - പെന്നി ബ്ലാക്ക് - പുറത്തിറക്കിയ വർഷം?
Ans : 1840 മെയ് 1 - ബ്രിട്ടൻ
-
9 പെന്നി ബ്ലാക്ക് പുറത്തിറക്കാനായി പ്രവർത്തിച്ച വ്യക്തി?
-
10 തപാൽ സ്റ്റാമ്പിൽ പേര് ചേർക്കാത്ത രാജ്യം?
-
11 ലോകത്തിലെ രണ്ടാമത്തെ തപാൽ സ്റ്റാമ്പ്?
-
12 ഇന്ത്യയിലെ (ഏഷ്യയിലെ തന്നെ ) ആദ്യ തപാൽ സ്റ്റാമ്പ്?
Ans : സിന്ധ് ഡാക്ക് (scinde Dawk )
-
13 സിന്ധ് ഡാക്ക് (scinde Dawk ) പുറത്തിറക്കിയ വർഷം?
-
14 സിന്ധ് ഡാക്ക് (scinde Dawk ) ന്റെ വില?
-
15 സിന്ധ് ഡാക്ക് (scinde Dawk ) പുറത്തിറക്കിയ സിന്ധിലെ ചീഫ് കമ്മീഷണർ?
-
16 ലോകത്തിൽ ഏറ്റവും വലിയ തപാൽ ശൃംഖലയുള്ള രാജ്യം?
-
17 ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സഹായത്താൽ ഇന്ത്യയിൽ നിലവിൽ വന്ന തപാൽ സംവിധാനം?
-
18 സ്വന്തമായി തപാൽ സംവിധാനം ആരംഭിച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം?
-
19 ലോക തപാൽ ദിനം?
-
20 ഇന്ത്യൻ തപാൽ ദിനം?
-
21 തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം?
-
22 ആധുനിക തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം?
-
23 ഇന്ത്യയിൽ തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ വർഷം?
-
24 ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ വർഷം?
-
25 സ്വന്തമായി തപാൽ സ്റ്റാമ്പ് ഇറക്കിയ ആദ്യ ഇന്ത്യൻ നാട്ടുരാജ്യം?
Ans : കത്ത്യാവാർ- ഗുജറാത്ത്
-
26 തിരുകൊച്ചിയിൽ അഞ്ചല്‍ സംവിധാനം നിർത്തലാക്കിയ വർഷം?
-
27 പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതി തുടങ്ങിയവർഷം?
-
28 ഇന്ത്യൻ പോസ്റ്റ് ഓഫീസ് ആക്റ്റ് നിലവിൽ വന്ന വർഷം?
-
29 ഇന്ത്യയിൽ മണിയോർഡർ സംവിധാനം നിലവിൽ വന വർഷം?
-
30 ഇന്ത്യയിൽ നിലവിലുള്ള പോസ്റ്റൽ കോഡ് സംവിധാനം?
Ans : പോസ്റ്റൽ ഇൻഡക്സ് നമ്പർ - PlN
"Anxiety is the dizziness of freedom"
- Soren Kierkegaard
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions