Indian Communication System Malayalam PSC questions for Kerala PSC 10th level exams
91ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം?
Ans : നാസിക്
92ഇന്ത്യയിൽ സെക്യൂരിറ്റി പ്രസ് ആരംഭിക്കുന്നതിന് മുമ്പ് സ്റ്റാമ്പ് അച്ചടിച്ചിരുന്ന സ്ഥലം?
Ans : ലണ്ടൻ
93ഇന്ത്യൻ പ്രസിഡന്റ് ആദ്യമായി പോക്കറ്റ് വീറ്റോ പ്രയോഗിച്ച ബിൽ?
Ans : പോസ്റ്റാഫീസ് ഭേദഗതി ബിൽ (1986 ൽ ഗ്യാനി സെയിൽസിംഗ് വീറ്റോ പ്രയോഗിച്ചു)
94കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിച്ച വർഷം?
Ans : 1961
95ഇന്ത്യയിലെ ആദ്യത്തെ പിൻ നമ്പർ?
Ans : 110001 (പാർലമെന്റ് സ്ട്രീറ്റ് )
962013 ൽ സുപ്രീം കോടതിക്ക് മാത്രമായി നിലവിൽ വന്ന പിൻകോഡ്?
Ans : 110 201
972006 ജനുവരിയിൽ തപാൽ ഉരുപ്പടികൾ മേൽവിലാസക്കാരന് എത്തിച്ചു കൊടുക്കുന്ന സുപ്രഭാതം പദ്ധതി ആരംഭിച്ച സ്ഥലം?
Ans : തിരുവനന്തപുരം
98ദി സ്റ്റോറി ഓഫ് ഇന്ത്യൻ പോസ്റ്റ് ഓഫീസ് രചിച്ചത്?
Ans : മുൽക്ക് രാജ് ആനന്ദ്
99പോസ്റ്റ് ഓഫീസ് എന്ന പുസ്തകം രചിച്ചത്?
Ans : രവീന്ദ്രനാഥ ടാഗോർ
100സ്പീഡ് പോസ്റ്റ് എന്ന കൃതി രചിച്ചത്?
Ans : ശോഭാ ഡേ
101ദ റെവന്യൂ സ്റ്റാമ്പ് എന്ന പുസ്തകം രചിച്ചത്?
Ans : അമൃത പ്രീതം
102പോസ്റ്റ്മാൻ എന്ന പുസ്തകം രചിച്ചത്?
Ans : പാബ്ലോ നെരുത
103ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഏർപ്പെട്ടിരിക്കുന്ന ഹോബി?
Ans : ഫിലാറ്റലി-( സ്റ്റാമ്പ് ശേഖരണം )
104ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Ans : ഫിലാറ്റലി
105ഇന്ത്യയിലെ ആദ്യ സ്റ്റാമ്പ് ഡിസൈനർ?
Ans : Captain HL Thuillier
106ഇന്ത്യയിലെ ഫിലാറ്റലിക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
Ans : ന്യൂഡൽഹി
107ഇന്ത്യയിലാദ്യമായി ടെലഫോൺ സർവീസ് നിലവിൽ വന്നത്?
Ans : കൊൽക്കത്ത
108ഇന്ത്യയിൽ കമ്പി തപാൽ ആരംഭിച്ച സ്ഥലം?
Ans : കൊൽക്കത്ത- വർഷം: 1851
109ഇന്ത്യയിൽ ആദ്യ ടെലിഗ്രാഫ് ലൈൻ ബന്ധിപ്പിച്ച സ്ഥലങ്ങൾ?
Ans : കൊൽക്കത്ത - ഡയമണ്ട് ഹാർബർ - 1851
110കമ്പി തപാൽ അവസാനിച്ച വർഷം?
Ans : 2013 ജൂലൈ 15
111ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ - TRAl നിലവിൽ വന്ന വർഷം?
Ans : 1997
112ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സർവ്വീസ് തുടങ്ങിയത്?
Ans : വി.എസ് എൻ എൽ ( വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് - 1995 ആഗസ്റ്റ് 14 ന് )
113ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി?
Ans : ബി.എസ്.എൻ.എൽ ( ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ; നിലവിൽ വന്നത് : 2000 ഒക്ടോബർ 1
114എം.റ്റി.എൻ.എൽ സ്ഥാപിതമായത്?
Ans : 1986 ഏപ്രിൽ 1
115വി.എസ്.എൻ.എൽ സ്ഥാപിതമായത്?
Ans : 1986 ഏപ്രിൽ 1
116എം.റ്റി.എൻ.എൽ ന്റെ ഫോൺ സർവ്വീസ്?
Ans : ഡോൾഫിൻ
117ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ആദ്യ ഇന്ത്യൻ പൊതുമേഖലാ സ്ഥാപനം?
Ans : വി.എസ്.എൻ.എൽ
118മൊബൈൽ ഫോണിന്റെ പിതാവ്?
Ans : മാർട്ടിൻ കൂപ്പർ
119ലോകത്തിലാദ്യമായി മൊബൈൽ ഫോൺ പുറത്തിറക്കിയ കമ്പനി?
Ans : മോട്ടോറോള
120SlM ന്റെ പൂർണ്ണരൂപം?
Ans : Subscriber Identify Module
"It's never too late to change the programming imprinted in childhood, carried in our genes or derived from previous lives; the solution is mindfulness in the present moment"