ഭരണഘടന
(Pages :8)
ഇന്ത്യൻ ഭരണഘടന പിഎസ് സി ചോദ്യോത്തരങ്ങൾ
Constitution of India Malayalam PSC questions for Kerala PSC 10th level exams
-
1 മികച്ച പാർലമെന്റേറിയനുള്ള അവാർഡ് ലഭിച്ച ആദ്യ പാർലമെന്റംഗം?
-
2 ദേശിയ പട്ടികജാതി കമ്മീഷന്റെ ആദ്യ ചെയർമാൻ?
-
3 തിരഞ്ഞെടുപ്പുകളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന രാഷ്ട്രതന്ത്ര ശാഖ?
-
4 കേന്ദ്ര വിവരാവകാശ കമ്മീഷണറേയും അംഗങ്ങളേയും നിയമിക്കുന്നത്?
-
5 ലോകത്തിലാദ്യമായി വിവരാവകാശ നിയമം പാസാക്കിയ രാജ്യം?
-
6 ആറു തരത്തിലുള്ള മൗലീക സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
-
7 ഇന്ത്യ വിവരാവകാശ നിയമം (Right to Information Act) പാസാക്കിയ വർഷം?
-
8 ഗവർണ്ണർമാരെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
-
9 അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത്?
-
10 കേരള സംസ്ഥാന വനിതാ കമ്മിഷന്റെ പ്രസിദ്ധീകരണം?
-
11 പാർലമെന്റിന്റെ സംയുക്ത സമ്മേളനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
-
12 മുഖ്യമന്ത്രിയായ ആദ്യ മുസ്ലിം വനിത?
Ans : സെയ്ദ അൻവർ തൈമൂർ (ആസാം )
-
13 ഗ്രാമസഭ വിളിച്ചു കൂട്ടുന്നത്?
-
14 പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത്?
-
15 ഇന്ത്യയിലാദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്നത്?
-
16 പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത്?
Ans : കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (CAG)
-
17 വിവരാവകാശ നിയമം പാസാക്കിയ ആദ്യ സംസ്ഥാനം?
-
18 മുഖ്യമന്ത്രിയായ ആദ്യ വനിത?
Ans : സുചേതാ കൃപാലിനി (1963; ഉത്തർപ്രദേശ്)
-
19 അശോക് മേത്താ കമ്മിറ്റിയിൽ അംഗമായിരുന്ന മലയാളി?
-
20 ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത്?
-
21 ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രഥമ ചെയർമാൻ?
Ans : ജസ്റ്റീസ് മുഹമ്മദ് സാദിർ അലി
-
22 കുറ്റവാളികൾക്ക് പൊതുമാപ്പ് നല്കുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
-
23 ദേശിയ പട്ടികവർഗ്ഗ കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
-
24 ജമ്മു കാശ്മീരിന് പ്രത്യേക പദവി സംബന്ധിച്ച ഭരണഘടനാ വകുപ്പ്?
-
25 സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയതിനു ശേഷം ഗവർണ്ണറായ ഏക വ്യക്തി?
Ans : പി.സദാശിവം (കേരളാ ഗവർണ്ണർ )
-
26 സാമ്പത്തിക അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്?
-
27 UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്?
-
28 പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി?
Ans : എൽ.എം.സിംഗ്വി കമ്മിറ്റി
-
29 ദേശിയ പട്ടികവർഗ്ഗ കമ്മീഷന്റെ അംഗസംഖ്യ?
-
30 കേന്ദ്ര ധനകാര്യ കമ്മീഷനിലെ അംഗസംഖ്യ?
"The human spirit is stronger than anything that can happen to it"
- C.C. Scott
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions