ഭരണഘടന
(Pages :8)
ഇന്ത്യൻ ഭരണഘടന പിഎസ് സി ചോദ്യോത്തരങ്ങൾ
Constitution of India Malayalam PSC questions for Kerala PSC 10th level exams
-
121 ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി ഭരണം നിലനിന്ന സംസ്ഥാനം?
-
122 ഗ്രാമസഭ സമ്മേളിക്കുന്നതിനുള്ള ക്വാറം?
-
123 മണി ബില്ലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
-
124 നിഷേധവോട്ട് ( NOTA) നടപ്പിലാക്കിയ ആദ്യ രാജ്യം?
-
125 ബാലവേല നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്?
-
126 അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
-
127 ഇന്ത്യൻ സെഫോളജിയുടെ പിതാവ്?
-
128 നിഷേധവോട്ട് ( NOTA) നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം?
-
129 Equality Before Law (നിയമത്തിനു മുൻപിൽ എല്ലാവരും സമൻമാരാണ്) എന്ന് പ്രസ്താവിക്കുന്ന ഭരണഘടനാ വകുപ്പ്?
-
130 ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്നത്?
-
131 രാഷ്ട്രപതിയുടെ ചുമതല വഹിച്ചിട്ടുള്ള ഏക സുപ്രീം കോടതി ചീഫ് ജസ്റ്റീസ്?
Ans : ജസ്റ്റീസ് എം. ഹിദായത്തുള്ള
-
132 ഇന്ത്യയുടെ പ്രഥമ വിജിലൻസ് കമ്മീഷണർ?
-
133 ദേശിയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടേയും കാലാവധി?
-
134 ദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ (National Commission for Backward Classes) രൂപീകൃതമായത്?
-
135 മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത?
Ans : ജാനകീ രാമചന്ദ്രൻ (തമിഴ്നാട്)
-
136 പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും എന്നറിയപ്പെടുന്നത്?
Ans : കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (CAG)
-
137 കേരള വനിതാ കമ്മിഷനിലെ അംഗങ്ങളുടെ കാലാവധി?
-
138 കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത?
-
139 UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷനിൽ അംഗമായ ആദ്യ മലയാളി?
-
140 സുപ്രീം കോടതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
-
141 ഭരണഘടനയനുസരിച്ച് ഒരു സംസ്ഥാന നിയമ നിർമ്മാണ സഭയിലെ ഏറ്റവും കുറഞ്ഞ അംഗസംഖ്യ?
-
142 സംസ്ഥാന ഗവൺമെന്റിന് നിയമോപദേശം നൽകുന്നത്?
-
143 ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
-
144 ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ചെയർമാനായ ആദ്യ മലയാളി?
Ans : ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
-
145 ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷണർ?
-
146 ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
-
147 ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളുടെ കാലാവധി?
-
148 വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കിൽ രണ്ടാം അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി?
Ans : 90 ദിവസത്തിനുള്ളില്
-
149 പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാന ഘടകം?
-
150 UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്റെ അംഗങ്ങളുടെ കാലാവധി?
Ans : 6 വർഷം അല്ലെങ്കിൽ 65 വയസ്സ്
"He who dares nothing need hope for nothing"
- Theodore Roosevelt
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions