ഭരണഘടന
(Pages :8)
ഇന്ത്യൻ ഭരണഘടന പിഎസ് സി ചോദ്യോത്തരങ്ങൾ
Constitution of India Malayalam PSC questions for Kerala PSC 10th level exams
-
151 സംസ്ഥാന ഗവർണ്ണർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്?
Ans : ഹൈക്കോടതി ചീഫ് ജസ്റ്റീസ്
-
152 രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
-
153 അറ്റോർണി ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
-
154 കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ആസ്ഥാനം?
-
155 ഗവർണ്ണർ നിലവിലില്ലാത്ത സാഹചര്യത്തിൽ ആ പദവി വഹിക്കുന്നത്?
Ans : ഹൈക്കോടതി ചീഫ് ജസ്റ്റീസ്
-
156 ലെജിസ്ലേറ്റീവ് കൗൺസിൽ ഉള്ള സംസ്ഥാനങ്ങളുടെ എണ്ണം?
-
157 കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം?
Ans : ആഗസ്ത് ക്രാന്തി ഭവൻ (ന്യൂഡൽഹി)
-
158 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണറായ ആദ്യ മലയാളി?
-
159 ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്ഥാപിതമായത്?
-
160 ഇന്ത്യയ്ക്ക് ഒരു പ്രസിഡന്റ് ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?
-
161 കേന്ദ്ര വിവരാവകാശ കമ്മീഷണറുടേയും അംഗങ്ങളുടേയും കാലാവധി?
Ans : 5 വർഷം അല്ലെങ്കിൽ 65 വയസ്സ്
-
162 രാഷ്ട്രപതി പ്രഖ്യാപിച്ച സംസ്ഥാന അടിയന്തിരാവസ്ഥ പാർലമെന്റ് അംഗീകരിക്കുന്നതിനുള്ള പരമാവധി കാലാവധി?
-
163 ഇന്ത്യയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?
Ans : 1882 ലെ റിപ്പൺ പ്രഭുവിന്റെ വിളംബരം
-
164 ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
-
165 അന്യായമായ അറസ്റ്റിനും തടങ്കലിനുമെതിരെയുള്ള അവകാശത്തെകുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
-
166 ഗ്രാമ പഞ്ചായത്തുകളുടെ രൂപീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
-
167 നാഷണൽ ജൂഡീഷ്യൽ അക്കാഡമിയുടെ ആസ്ഥാനം?
Ans : ഭോപ്പാൽ ( നിലവിൽ വന്നത്: 1993)
-
168 ദേശിയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്?
-
169 വോട്ടിംഗ് പ്രായം 21 ൽ നിന്നും 18 ആക്കി കുറച്ച പ്രധാനമന്ത്രി?
Ans : രാജീവ് ഗാന്ധി (വർഷം: 1989 ; 61 st ഭരണാ ഘടനാ ഭേദഗതി - 1988)
-
170 UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്റെ അംഗസംഖ്യ?
-
171 യൂണിയൻ ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം?
Ans : 100 (തുടക്കത്തിൽ : 97 എണ്ണം)
-
172 ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണ്ണർക്ക് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ്?
-
173 ഇന്ത്യയിൽ ദേശീയ അടിയന്തിരാവസ്ഥ എത്ര പ്രാവശ്യം പ്രഖ്യാപിച്ചിട്ടുണ്ട്?
Ans : മൂന്ന് പ്രാവശ്യം ( 1962; 1971 ; 1975)
-
174 കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകൃതമായത്?
-
175 ദേശിയ വനിതാ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം?
-
176 ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആസ്ഥാനം?
Ans : മാനവ് അധികാർ ഭവൻ (ന്യൂഡൽഹി)
-
177 ദേശിയ വനിതാ കമ്മിഷൻ നിലവിൽ വന്നത്?
-
178 ഇലക്ഷൻ കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
-
179 ഒരു സംസ്ഥാനത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി?
Ans : ജ്യോതി ബസു (പശ്ചിമ ബംഗാൾ)
-
180 ദേശീയ പഞ്ചായത്തീരാജ് ദിനം?
"I can't change the direction of the wind, but I can adjust my sails to always reach my destination"
- Jimmy Dean
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions