ഭരണഘടന
(Pages :8)
ഇന്ത്യൻ ഭരണഘടന പിഎസ് സി ചോദ്യോത്തരങ്ങൾ
Constitution of India Malayalam PSC questions for Kerala PSC 10th level exams
-
181 ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വനിത?
Ans : ഷീലാ ദീക്ഷിത് (ഡൽഹി)
-
182 പതിനൊന്ന് മൗലിക കടമകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
-
183 കേരള വനിതാ കമ്മിഷനിലെ അംഗസംഖ്യ?
-
184 ഭരണഘടയുടെ 356 ആർട്ടിക്കിൾ ഉപയോഗിച്ച് ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം?
Ans : കേരളം (1959 ജൂലൈ 31)
-
185 പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ പ്രധാനമന്ത്രി?
-
186 ദേശിയ പട്ടികജാതി കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടേയും കാലാവധി?
-
187 പൊതുഖജനാവിന്റെ കാവൽക്കാരൻ (watch dog of public purse) എന്നറിയപ്പെടുന്നത്?
Ans : കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (CAG)
-
188 കേരളാ പബ്ലിക് സർവ്വീസ് കമ്മിഷന്റെ ആദ്യ ചെയർമാൻ?
-
189 ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നത്?
-
190 ഗോവധ നിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?
-
191 കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (CAG) നെ നിയമിക്കുന്നത്?
-
192 വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയ്ക്ക് മറുപടി നല്കുന്നതിനുള്ള സമയപരിധി?
-
193 ഇന്ത്യയിൽ ഏറ്റവും കുറവ് അംഗങ്ങളുള്ള ലെജിസ്ലേറ്റീവ് അസംബ്ലി?
-
194 ദേശിയ പട്ടികവർഗ്ഗ കമ്മീഷന്റെ ആദ്യ ചെയർമാൻ?
-
195 അറ്റോർണി ജനറലിനെ നിയമിക്കുന്നത്?
-
196 ഇന്ത്യയിൽ ആദ്യമായി സുപ്രീം കോടതി സ്ഥാപിതമായത്?
Ans : 1774 ൽ കൽക്കട്ടയിൽ ( സ്ഥാപിക്കാൻ മുൻകൈ എടുത്തത്: വാറൻ ഹേസ്റ്റിംഗ്സ് )
-
197 ഇന്ത്യയിൽ നഗരപാലികാ നിയമം നിലവിൽ വന്നത്?
-
198 കേരള സംസ്ഥാന വനിതാ കമ്മിഷൻ നിലവിൽ വന്നത്?
-
199 കേരള മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ ചെയർമാൻ?
Ans : ജസ്റ്റീസ് എം.എം.പരീത് പിള്ള
-
200 സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ചെയർമാന്റേയും അംഗങ്ങളുടേയും കാലാവധി?
Ans : 5 വർഷം അല്ലെങ്കിൽ 70 വയസ്സ്
-
201 ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ ഏറ്റവും കൂടുതൽ കാലം ചെയർമാനായ വ്യക്തി?
Ans : ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
-
202 ദേശിയ വനിതാ കമ്മിഷനിലെ ആദ്യ പുരുഷ അംഗം?
-
203 ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ?
-
204 സംസ്ഥാന അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
-
205 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിലവിൽ വന്നത്?
-
206 അയിത്ത നിർമ്മാർജ്ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
-
207 കേന്ദ്ര ഗവൺമെന്റിന് നിയമോപദേശം നൽകുന്നത്?
-
208 സെൻട്രൽ വിജിലൻസ് കമ്മീഷന്റെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ?
-
209 കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വ്യക്തി?
-
210 ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം?
"Two roads diverged in a wood and I took the one less traveled by, and that has made all the difference"
- Robert Frost
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions