QUESTION CATEGORIES


സ്വാതന്ത്ര്യ സമര ചരിത്രം (Pages :35)

 

1050 ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം  പിഎസ് സി ചോദ്യോത്തരങ്ങൾ 

Indian Freedom Struggle Malayalam PSC questions for Kerala PSC 10th level exams 

 

  • 1 ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ നിർമ്മിതി?

    Ans : മാനുവൽ കോട്ട
  • 2 ഇന്ത്യയിൽ അവസാനമായി എത്തിയ യൂറോപ്യൻ രാജ്യം?

    Ans : ഫ്രഞ്ചുകാർ
  • 3 ഇന്ത്യയിൽ നിന്നും അവസാനമായി തിരിച്ചു പോയ യൂറോപ്യൻ ശക്തി?

    Ans : പോർച്ചുഗീസുകാർ
  • 4 ഇന്ത്യയിൽ നിന്നും ആദ്യം തിരിച്ചു പോയ യൂറോപ്യൻ ശക്തി?

    Ans : ഡച്ചുകാർ
  • 5 പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ കണ്ണൂർ സന്ധി ഒപ്പുവച്ച വർഷം?

    Ans : 1513
  • 6 പോർച്ചുഗീസുകാരും കോഴിക്കോടുമായുള്ള പൊന്നാനി സന്ധി ഒപ്പുവച്ച വർഷം?

    Ans : 1540
  • 7 ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി?

    Ans : ഫ്രാൻസിസ്കോ ഡി അൽമേഡ
  • 8 ബ്ലൂ വാട്ടർ പോളിസി നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി?

    Ans : ഫ്രാൻസിസ്കോ ഡി അൽമേഡ
  • 9 കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട നിർമ്മിച്ചത്?

    Ans : ഫ്രാൻസിസ്കോ ഡി അൽമേഡ (1505)
  • 10 ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി?

    Ans : അൽബുക്കർക്ക്
  • 11 ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത്?

    Ans : അൽബുക്കർക്ക്
  • 12 കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് വൈസ്രോയി?

    Ans : പെഡ്രോ അൽവാരസ്സ് കബ്രാൾ
  • 13 ഇന്ത്യയിലെ പോർച്ചുഗീസ് ചരിത്രം രേഖപ്പെടുത്തിയത്?

    Ans : ജെയിംസ് കോറിയ
  • 14 കോഴിക്കോട് നഗരത്തെ ആക്രമിച്ച പോർച്ചുഗീസ് വൈസ്രോയി?

    Ans : അൽബുക്കർക്ക്
  • 15 ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവൽക്കരണത്തിന് നേതൃത്വം നല്കിയ വൈസ്രോയി?

    Ans : അൽബുക്കർക്ക്
  • 16 ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നല്കിയ വൈസ്രോയി?

    Ans : അൽബുക്കർക്ക് (1510)
  • 17 പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേയ്ക്ക് മാറ്റിയ വൈസ്രോയി?

    Ans : അൽബുക്കർക്ക്
  • 18 പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തത് ആരിൽ നിന്ന്; വർഷം?

    Ans : ബീജാപൂർ സുൽത്താനിൽ നിന്നും 1510 ൽ
  • 19 പറങ്കികൾ എന്നറിയപ്പെട്ടിരുന്നത്?

    Ans : പോർച്ചുഗീസുകാർ
  • 20 പരന്ത്രീസുകാർ എന്നറിയപ്പെട്ടിരുന്നത്?

    Ans : ഫ്രഞ്ചുകാർ
  • 21 ലന്തക്കാർ എന്നറിയപ്പെട്ടിരുന്നത്?

    Ans : ഡച്ചുകാർ
  • 22 ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം?

    Ans : 1961
  • 23 ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നടപടി?

    Ans : ഓപ്പറേഷൻ വിജയ്
  • 24 ഇന്ത്യൻ മഹാസമുദ്രത്തിന്റെ സേനാപതി എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

    Ans : വാസ്കോഡ ഗാമ
  • 25 വാസ്കോഡ ഗാമയെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ സേനാപതി എന്ന് വിശേഷിപ്പിച്ചത്?

    Ans : മാനുവൽ രാജാവ്
  • 26 ഇന്ത്യയിൽ ആദ്യമായി അച്ചടിശാല നിർമ്മിച്ചത്?

    Ans : പോർച്ചുഗീസുകാർ
  • 27 ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത്?

    Ans : പോർച്ചുഗീസുകാർ
  • 28 ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിച്ചത്?

    Ans : 1602
  • 29 ഡച്ചുകാർ ഇന്ത്യയിലെത്തിയ വർഷം?

    Ans : 1595
  • 30 ഡച്ചുകാർ ആരിൽ നിന്നാണ് കൊല്ലം പിടിച്ചെടുത്തത്?

    Ans : പോർച്ചുഗീസുകാർ