സ്വാതന്ത്ര്യ സമര ചരിത്രം
(Pages :35)
1050 ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ
Indian Freedom Struggle Malayalam PSC questions for Kerala PSC 10th level exams
-
181 ഇന്ത്യയിൽ ആദ്യമായി റോക്കറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച ഭരണാധികാരി?
-
182 ഫ്രഞ്ച് വിപ്ലവകാരികളുടെ "ജാക്കോ ബിയൻ ക്ലബിൽ " അംഗമായിരുന്ന മൈസൂർ ഭരണാധികാരി?
-
183 ഡ്യൂക്ക് ഓഫ് വെല്ലിംങ്ടൺ എന്നറിപ്പെട്ടത്?
Ans : ആർതർ വെല്ലസ്ലീ പ്രഭു
-
184 ഫറൂക്ക് പട്ടണത്തിന് ഫറൂക്കാബാദ് എന്ന് പേര് നൽകിയത്?
-
185 ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ടിപ്പു സുൽത്താന്റെ വാൾ ഇന്ത്യയിൽ തിരികെ കൊണ്ടുവന്നത്?
-
186 ടിപ്പു സുൽത്താന്റെ മലബാറിലെ തലസ്ഥാനമായി കരുതപ്പെടുന്ന പട്ടണം?
-
187 ഒന്നാം ആംഗ്ലോ മറാത്താ യുദ്ധം നടന്നത്?
-
188 ഒന്നാം ആംഗ്ലോ മറാത്താ യുദ്ധ സമയത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?
-
189 ഒന്നാം ആംഗ്ലോ മറാത്താ യുദ്ധം അവസാക്കാൻ കാരണമായ സന്ധി?
-
190 രണ്ടാം ആംഗ്ലോ മറാത്താ യുദ്ധം നടന്നത്?
-
191 രണ്ടാം ആംഗ്ലോ മറാത്താ യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?
-
192 മൂന്നാം ആംഗ്ലോ മറാത്താ യുദ്ധം നടന്നത്?
-
193 മൂന്നാം ആംഗ്ലോ മറാത്താ യുദ്ധത്തിൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ഇന്ത്യൻ പ്രദേശം?
-
194 പഞ്ചാബിലെ കർഷകർ ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുക്കൻമാർക്കുമെതിരെ നടത്തിയ കലാപം?
Ans : കൂക കലാപം (1863 - 72)
-
195 ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപം?
Ans : സന്യാസി ഫക്കീർ കലാപം
-
196 ബംഗാൾ ബീഹാർ പ്രദേശങ്ങളിലെ കുന്നുകളിൽ ജീവിച്ചിരുന്ന സന്താൾ ജനവിഭാഗം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപം?
-
197 സന്താൾ കലാപത്തിന് നേതൃത്വം നല്കിയവർ?
-
198 ബംഗാളിലെ മുസ്ലീം ജനത ബ്രിട്ടീഷുകാർക്കും ഭൂപ്രഭുക്കൻമാർക്കുമെതിരെ നടത്തിയ കലാപം?
Ans : ഫറാസ്സി കലാപം (1838 - 1857)
-
199 ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്ന വൈസ്രോയി?
Ans : ഡൽഹൗസി പ്രഭു (1848 - 1856)
-
200 ഇന്ത്യയിൽ ആധുനിക തപാൽ സമ്പ്രദായം ആരംഭിച്ചത്?
-
201 ഇന്ത്യയിൽ ആധുനിക ടെലഗ്രാഫ് സമ്പ്രദായം ആരംഭിച്ചത്?
-
202 ഇന്ത്യയിൽ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത്?
-
203 ഡൽഹൗസി പട്ടണം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
-
204 സിംലയെ വേനൽക്കാല തലസ്ഥാനമാക്കി മാറ്റിയ ഗവർണ്ണർ ജനറൽ?
-
205 വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി വുഡ്സ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച ഗവർണ്ണർ ജനറൽ?
-
206 ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?
Ans : വുഡ്സ് ഡെസ്പാച്ച് (1854)
-
207 പുരാവസ്തു ഗവേഷണത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ച ഗവർണ്ണർ ജനറൽ?
-
208 ദത്തവകാശ നിരോധന നയം നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ?
-
209 ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യനാട്ടുരാജ്യം?
-
210 ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത അവസാന നാട്ടുരാജ്യം?
"You are as old as God and as young as the morning"
- Hilda Charlton
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions