ഇൻഫർമേഷൻ ടെക്നോളജി ആൻഡ് സൈബർ ലോ പിഎസ് സി മലയാളം ചോദ്യോത്തരങ്ങൾ
Information Technology and Cyber Law Malayalam PSC Questions for Kerala PSC 10th Level Exams
1ഒന്നാം ജനറേഷൻ കമ്പ്യൂട്ടറിൽ (1949-1955) ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ?
Ans : വാക്വം ട്യൂബ്
2രണ്ടാം ജനറേഷൻ കമ്പ്യൂട്ടറിൽ (1955-1965) ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ?
Ans : ട്രാൻസിസ്റ്റർ
3മൂന്നാം ജനറേഷൻ കമ്പ്യൂട്ടറിൽ (1966-1975) ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ?
Ans : ഇന്റഗ്രേറ്റഡ് സർക്യൂട്ട്
4നാലാം ജനറേഷൻ കമ്പ്യൂട്ടറിൽ (1976-1986) ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ?
Ans : VLSI മൈക്രോ പ്രൊസസ്സർ
5അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറിൽ (1986 മുതൽ) ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ?
Ans : ULSI മൈക്രോ പ്രൊസസ്സർ
6അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ?
Ans : ആർട്ടിഫിഷ്യൽ ഇൻന്റലിജൻസ്
7കമ്പ്യൂട്ടറിലേയ്ക്ക് വിവരങ്ങൾ നൽകുന്ന യൂണിറ്റ്?
Ans : ഇൻപുട്ട് യൂണിറ്റ്
8കമ്പ്യൂട്ടറിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കുന്ന യൂണിറ്റ്?
Ans : ഔട്ട്പുട്ട് യൂണിറ്റ്
9കമ്പ്യൂട്ടറിന്റെ പ്രാഥമിക ഇൻപുട്ട് യൂണിറ്റ്?
Ans : കീബോർഡ്
10കമ്പ്യൂട്ടറിന്റെ പ്രാഥമിക ഔട്ട്പുട്ട് യൂണിറ്റ്?
Ans : മോണിട്ടർ
11കമ്പ്യൂട്ടർ കീബോർഡിലെ ഫങ്ങ്ഷൻ കീകൾ എത്ര?
Ans : 12
12കമ്പ്യൂട്ടർ കീബോർഡിലെ ഏറ്റവും വലിയ കീ?
Ans : സ്പേസ് ബാർ കീ
13കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കുവാനുള്ള യൂണിറ്റ്?
Ans : മിക്കി (Mickey)
14കമ്പ്യൂട്ടർ മൗസ് കണ്ടു പിടിച്ചത്?
Ans : ഡഗ്ലസ് എംഗൽബർട്ട്
15മൗസ് വികസിപ്പിച്ചെടുത്ത കമ്പനി?
Ans : സീറോക്സ് പാർക്
16മത്സര പരീക്ഷകളിൽ മൂല്യനിർണ്ണയം നടത്താൻ ഉപയോഗിക്കുന്ന സംവിധാനം?
Ans : ഒ.എം.ആർ
174 ബിറ്റ് =?
Ans : 1 നിബ്ബിൾ
188ണിറ്റ് =?
Ans : 1 ബൈറ്റ് (B)
191024 ബൈറ്റ് =?
Ans : 1 കിലോബൈറ്റ് (KB)
201024 കിലോബൈറ്റ് =?
Ans : 1 മെഗാബൈറ്റ് (MB)
211024 മെഗാബൈറ്റ് = ?
Ans : 1 ജിഗാബൈറ്റ് (GB)
221024 ജിഗാബൈറ്റ് = ?
Ans : 1 ടെറാബൈറ്റ് (TB)
23പ്രിന്റ് ചെയ്യപ്പെട്ട ഡോക്യുമെന്റുകൾ അറിയപ്പെടുന്നത്?
Ans : ഹാർഡ് കോപ്പി
24പ്രിന്റ് ചെയ്യാതെ സിഡി; മെമ്മറി കാർഡ് മുതലായവയിൽ സൂക്ഷിക്കുന്ന ഡോക്യുമെന്റുകൾ അറിയപ്പെടുന്നത്?
Ans : സോഫ്റ്റ് കോപ്പി
25വിഷ്യൽ ഡിസ്പ്ലേ യൂണിറ്റ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ ഭാഗം?
Ans : മോണിറ്റർ
26ഒരു പ്രിന്ററിന്റെ ഔട്ട്പുട്ട് റസല്യൂഷൻ കണക്കാക്കുന്ന യൂണിറ്റ്?
Ans : DPl (Dots per Inch)
27പ്രിന്ററുകളുടെ പൂർവ്വികർ?
Ans : പഞ്ച് കാർഡ്
28കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്നറിയപ്പെടുന്ന യൂണിറ്റ്?
Ans : സി.പി.യൂ
29കമ്പ്യൂട്ടറിന്റെ എല്ലാ യൂണിറ്റുകളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന യുണിറ്റ്?
Ans : കൺട്രോൾ യൂണിറ്റ്
30ഗണിത ക്രീയകൾ വിശകലനങ്ങൾ എന്നീ പ്രക്രിയകൾ നടത്തുന്ന കമ്പ്യൂട്ടർ യൂണിറ്റ്?
Ans : ALU (Arithmetic and Logic Unit)
"When one door closes another door opens; but we so often look so long and so regretfully upon the closed door, that we do not see the ones which open for us"