ഐ.റ്റി & സൈബർ ലോ
(Pages :12)
ഇൻഫർമേഷൻ ടെക്നോളജി ആൻഡ് സൈബർ ലോ പിഎസ് സി മലയാളം ചോദ്യോത്തരങ്ങൾ
Information Technology and Cyber Law Malayalam PSC Questions for Kerala PSC 10th Level Exams
-
301 MIPS - പൂര്‍ണ്ണ രൂപം?
Ans : മില്യൻസ് ഇൻസ്ട്രക്ഷൻ പെർ സെക്കന്റ്
-
302 OOP - പൂര്‍ണ്ണ രൂപം?
Ans : ഒബ്ജക്ട് ഓറിയന്റഡ് പ്രോഗ്രാമിങ്
-
303 OOD - പൂര്‍ണ്ണ രൂപം?
Ans : ഒബ്ജക്ട് ഓറിയന്റഡ് ഡിസൈൻ
-
304 PDF - പൂര്‍ണ്ണ രൂപം?
Ans : പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ്
-
305 POP ന്റെ പൂര്‍ണ്ണ രൂപം?
Ans : പോസ്റ്റ് ഓഫീസ് പ്രോട്ടോകോൾ
-
306 PROM ന്റെ പൂര്‍ണ്ണ രൂപം?
Ans : പ്രോഗ്രാമബിൾ റീഡ് ഒൺലി മെമ്മറി
-
307 SSI യുടെ പൂര്‍ണ്ണ രൂപം?
Ans : സ്മോൾ സ്കെയിൽ ഇന്റഗ്രേഷൻ
-
308 SMS - പൂര്‍ണ്ണ രൂപം?
Ans : ഷോർട്ട് മെസേജ് സർവീസ്
-
309 UNIVAC - പൂര്‍ണ്ണ രൂപം?
Ans : യൂണിവേഴ്സൽ ഓട്ടോമാറ്റിക് കമ്പ്യൂട്ടർ
-
310 URL - പൂര്‍ണ്ണ രൂപം?
Ans : യൂണിവേഴ്സൽ റിസോഴ്സ് ലൊക്കേറ്റർ
-
311 VAN - പൂര്‍ണ്ണ രൂപം?
Ans : വാല്യൂ ആഡഡ് നെറ്റ് വർക്ക്
-
312 VCR - പൂര്‍ണ്ണ രൂപം?
Ans : വീഡിയോ കാസെറ്റ് റെക്കോർഡർ
-
313 VSNL - പൂര്‍ണ്ണ രൂപം?
Ans : വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ്
-
314 VIRUS - പൂര്‍ണ്ണ രൂപം?
Ans : വൈറ്റൽ ഇൻഫർമേഷൻ റിസോഴ്സ് അണ്ടർ സീജ്
-
315 VDU - പൂര്‍ണ്ണ രൂപം?
Ans : വിഷ്വൽ ഡിസ്പ്ലേ യൂണിറ്റ്
-
316 VLSI - പൂര്‍ണ്ണ രൂപം?
Ans : വെരി ലാർജ് സ്കെയിൽ ഇന്റഗ്രേഷൻ
-
317 പേഴ്സണൽ കമ്പ്യൂട്ടറിന്റെ പിതാവ്?
Ans : ഹെന്റി എഡ്വേർഡ് റോബോർട്സ്
-
318 സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പിതാവ്?
Ans : റിച്ചാർഡ് സ്റ്റാൾമാൻ
-
319 ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ്?
-
320 സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ്?
-
321 കമ്പ്യൂട്ടർ സയൻസിന്റെ പിതാവ്?
-
322 ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ്?
-
323 ഇലക്ട്രോണിക് ഡിജിറ്റൽ കമ്പ്യൂട്ടറിന്റെ പിതാവ്?
-
324 വീഡിയോ ഗെയിംസിന്റെ പിതാവ്?
-
325 ബൈനറി കോഡിന്റെ പിതാവ്?
-
326 ബൂളിയൻ അൾജിബ്രായുടെ പിതാവ്?
-
327 കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ പിതാവ്?
-
328 കമ്പ്യൂട്ടർ എത്തിക്സിന്റെ പിതാവ്?
-
329 ഡേറ്റ പ്രൊസസിങ്ങിന്റെ പിതാവ്?
-
330 ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിതാവ്?
"If we had to overcome every possible objection before we got started, then nothing absolutely nothing – would ever get accomplished"
- Richard Carlson
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions