ഐ.റ്റി & സൈബർ ലോ
(Pages :12)
ഇൻഫർമേഷൻ ടെക്നോളജി ആൻഡ് സൈബർ ലോ പിഎസ് സി മലയാളം ചോദ്യോത്തരങ്ങൾ
Information Technology and Cyber Law Malayalam PSC Questions for Kerala PSC 10th Level Exams
-
31 റീഡ് & റൈറ്റ് മെമ്മറി എന്നറിയിപ്പടുന്നത്?
-
32 കമ്പ്യൂട്ടറിന്റെ മെമ്മറി എന്നറിയിപ്പടുന്നത്?
Ans : റാം ( RAM - Random Access Memory)
-
33 എക്സ്റ്റേണൽ മെമ്മറി എന്നറിയിപ്പടുന്നത്?
-
34 ഫ്ലോപ്പി ഡിസ്ക് കണ്ടു പിടിച്ചത്?
-
35 ഒരു സാധാരണ ഫ്ലോപ്പി ഡിസ്ക്കിന്റെ സംഭരണ ശേഷി?
-
36 ഒരു സാധാരണ ഫ്ലോപ്പി ഡിസ്ക്കിന്റെ വലിപ്പം?
-
37 3.5 ഇഞ്ച് വലിപ്പമുള്ള ഫ്ലോപ്പി ഡിസ്ക്ക് ഡ്രൈവുകളും ഡിസ്കുകളും നിർമ്മിച്ച കമ്പനി?
-
38 8 ഇഞ്ച് വലിപ്പമുള്ള ഫ്ലോപ്പി ഡിസ്ക്ക് ഡ്രൈവുകളും ഡിസ്കുകളും നിർമ്മിച്ച കമ്പനി?
-
39 ഒരു സാധാരണ CD യുടെ വ്യാസം?
-
40 ഒരു സാധാരണ DVD യുടെ സംഭരണ ശേഷി?
-
41 സിംഗിൾ ലെയർ ബ്ലൂ റേ ഡിസ്കിന്റെ ഏറ്റവും കുറഞ്ഞ സംഭരണ ശേഷി?
-
42 CD യിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യ?
-
43 ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം?
-
44 കമ്പ്യൂട്ടർ സുരക്ഷാ ദിനം?
-
45 കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിൽ ഉപയോഗിക്കുന്ന സംഖ്യാ സമ്പ്രദായം?
-
46 ബൈനറി സംഖ്യകൾ ഏതെല്ലാം?
-
47 Bit ന്റെ പൂർണ്ണരൂപം?
-
48 Half Byte എന്നറിപ്പെടുന്നത്?
-
49 അനലോഗ് ആന്റ് ഡിജിറ്റൽ കമ്പ്യൂട്ടറുകളുടെ സവിശേഷതകൾ കൂട്ടിച്ചേർത്ത് രൂപം നൽകിയ കമ്പ്യൂട്ടർ?
Ans : ഹൈബ്രിഡ് കമ്പ്യൂട്ടർ
-
50 ഹാർഡ് ഡിസ്ക്കിന്റെ വേഗത അളക്കുന്ന യൂണിറ്റ്?
Ans : rpm ( റെവല്യൂഷൻ പെർ മിനിറ്റ്)
-
51 ഹൈടെക്ക് വ്യവസായത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്നത്?
Ans : സിലിക്കൺ വാലി (അമേരിക്ക)
-
52 ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്?
-
53 ഇന്റൽ കമ്പനിയുടെ ആസ്ഥാനം?
Ans : സിലിക്കൺ വാലി (അമേരിക്ക)
-
54 മൈക്രോസോഫ്റ്റ് കമ്പനിയുടെ ആസ്ഥാനം?
Ans : വാഷിങ്ടൺ (അമേരിക്ക)
-
55 lCANN ന്റെ ആസ്ഥാനം?
-
56 ഒരു പ്രോബ്ലം സോൾവ് ചെയ്യുന്നതിന് കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ലോജിക്കൽ സ്റ്റെപ്സ്?
-
57 അൽഗോരിതത്തിന്റെ പിക്ചര് റെപ്രസെന്റേഷൻ?
Ans : ഫ്ളോ ചാർട്ട് (Flow Chart)
-
58 ആദ്യ മൈക്രോ പ്രൊസസ്സർ?
-
59 ഐ.സി ചിപ്പ് (integrated circuit chips) നിർമ്മിക്കാൻ ഉപയോഗിക്കുന്ന മൂലകങ്ങൾ?
Ans : സിലിക്കൺ & ജർമ്മേനിയം
-
60 കമ്പ്യൂട്ടറിലേയ്ക്കുള്ള വൈദ്യുത പ്രവാഹം നിലയ്ക്കാതെ സൂക്ഷിക്കുന്ന ഉപകരണം?
Ans : യു.പി.എസ് (uninterrupted power supply)
"Good fortune is what happens when opportunity meets with planning"
- Thomas Alva Edison
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions