QUESTION CATEGORIES


ഐ.റ്റി & സൈബർ ലോ (Pages :12)

 

ഇൻഫർമേഷൻ  ടെക്നോളജി ആൻഡ് സൈബർ ലോ പിഎസ് സി  മലയാളം ചോദ്യോത്തരങ്ങൾ 

Information Technology and Cyber Law Malayalam PSC Questions for Kerala PSC 10th Level Exams

  • 151 സഫാരി വെബ്ബ് ബ്രൗസർ വികസിപ്പിച്ച കമ്പനി?

    Ans : ആപ്പിൾ
  • 152 മൈക്രോസോഫ്റ്റിന്റെ ഇ-മെയിൽ സേവനം?

    Ans : ഹോട്ട് മെയിൽ
  • 153 ഗൂഗിളിന്റെ ഇ-മെയിൽ സേവനം?

    Ans : ജി-മെയിൽ
  • 154 ഗൂഗിളിന്റെ വെബ്ബ് ബ്രൗസർ?

    Ans : ഗൂഗിൾ ക്രോം
  • 155 ഇന്ത്യയുടെ ആദ്യത്തെ വെബ്ബ് ബ്രൗസർ?

    Ans : എപിക് (2010 ജൂലൈ 15)
  • 156 എപിക് വെബ്ബ് ബ്രൗസർ വികസിപ്പിച്ച കമ്പനി?

    Ans : ഹിഡൻ റിഫ്ളക്സ് (ബംഗളുരു)
  • 157 ഫേസ്ബുക്കിന്റെ സ്ഥാപകൻ?

    Ans : മാർക്ക് സക്കർബർഗ്ല്
  • 158 ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള സൗഹൃദ കൂട്ടായ്മ?

    Ans : ഓർക്കുട്ട്
  • 159 ഇന്റർനെറ്റിലെ ഓസ്കാർ എന്നറിയപ്പെടുന്നത്?

    Ans : വെബി അവാർഡ്
  • 160 സ്വന്തം രചനകൾ വെബ് പേജുകളായി പ്രസിദ്ധീകരിക്കാൻ സഹായിക്കുന്ന ഇന്റർനെറ്റ് സംവിധാനം?

    Ans : ബ്ലോഗ്
  • 161 ബ്ലോഗുകൾ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്?

    Ans : വെബ് ലോഗ്
  • 162 വെബ് ലോഗ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

    Ans : ജോൺ ബാർഗർ
  • 163 ബ്ലോഗ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

    Ans : പീറ്റർ മെർഹോൾഡ് (1999)
  • 164 ബ്ലോഗിലെ ഓരോ പേജുകളും അറിയപ്പെടുന്നത്?

    Ans : പോസ്റ്റ്
  • 165 ഇലക്ട്രോണിക് മീഡയത്തിലൂടെയുള്ള വ്യാപാരം?

    Ans : ഇ-കൊമേഴ്സ്
  • 166 മോഡത്തിന്റെ (Modem) പൂർണ്ണരൂപം?

    Ans : Modulator Demodulator
  • 167 വ്യത്യസ്ത രീതിയിലുള്ള നെറ്റുവർക്കുകൾ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനം?

    Ans : ഗേറ്റ് വേ
  • 168 വിക്കിപീഡിയ നിലവിൽ വന്നത്?

    Ans : 2001 ജനുവരി 15
  • 169 വിക്കിയുടെ പിതാവ് എന്നറിയപ്പെടുന്നത്?

    Ans : വാർഡ് കന്നിങ്ഹാം
  • 170 വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിക്കിപീഡിയയ്ക്ക് ജന്മം നല്കിയത്?

    Ans : ജിമ്മി വെയ്ൽസ് & ലാറി സാങർ
  • 171 Wi - Fi യുടെ പൂർണ്ണരൂപം?

    Ans : Wireless Fidelity
  • 172 ഇ-മെയിൽ സന്ദേശം അയക്കാൻ സഹായിക്കുന്ന പ്രോട്ടോക്കോൾ?

    Ans : SMTP (Simple Mail Transfer Protocol)
  • 173 ഇ-മെയിൽ സന്ദേശം സ്വീകരിക്കാൻ സഹായിക്കുന്ന പ്രോട്ടോക്കോൾ?

    Ans : POP3
  • 174 DHCP എന്താണ്?

    Ans : Dynamic Host Configuaration Protocol
  • 175 ഫയലുകളെ ഒരു സ്ഥലത്തു നിന്നും മറ്റ് സ്ഥലത്തേയ്ക്ക് മാറ്റുന്നതിനായി നെറ്റുവർക്കിൽ ഉപയോഗിക്കുന്ന പ്രോട്ടോകോൾ?

    Ans : FTP (FileTransfer Protocol)
  • 176 നെറ്റ് വർക്കിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്രോട്ടോകോൾ?

    Ans : TCP / IP (Transmission Control Protocol / Internet Protocol)
  • 177 കമ്പ്യൂട്ടർ ഓൺ ചെയ്ത് പ്രവർത്തനസജ്ജമാക്കുന്ന പ്രക്രിയ?

    Ans : ബൂട്ടിംഗ്
  • 178 വയർലസ് ഉപകരങ്ങളിൽ ഇന്റർനെറ്റ് എത്തിക്കുന്നതിനുള്ള പ്രോട്ടോകോൾ?

    Ans : WAP (Wirless Application Protocol)
  • 179 VIRUS ന്റെ പൂർണ്ണരൂപം?

    Ans : Vital Information Resources under Siege
  • 180 വൈറസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

    Ans : Fred Cohen (1983)

"It is never too late to be what you might have been"

- George Eliot

 

 

  PSC Malayalam Question Categories  

Kerala history malayalam Questions and answers for PSC 10th level exam

Kerala Renaissance Malayalam PSC Questions

PSC Questions on Facts about Kerala

PSC Questions on Malayalam Literature

PSC Questions on Malayalam Cinema

Geography of Kerala PSC Malayalam Questions

കേരള നവോദ്ധാനം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഗതാഗതം മലയാളം ചോദ്യോത്തരങ്ങൾ 

മലയാള സാഹിത്യം പിഎസ് സി ചോദ്യോത്തരങ്ങൾ 

മലയാള സിനിമ പിഎസ് സി ചോദ്യോത്തരങ്ങൾ 

കേരള ഭൂമിശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ 


ഇന്ത്യ അടിസ്ഥാന വിവരങ്ങള്‍ പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യൻ സിനിമ പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യാ ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യൻ പ്രതിരോധം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ ഭരണഘടന പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ വാര്‍ത്താവിനിമയം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ  വിദ്യാഭ്യാസം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ  സാമ്പത്തിക ശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ   സ്വാതന്ത്ര്യ സമര ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ

Basic facts about india Malayalam PSC questions

Indian Cinema Malayalam PSC Questions

Indian History Malayalam PSC Questions

Transportation in India Malayalam PSC questions

Indian defence system PSC questions

Constitution of India Malayalam PSC Questions

Indian Communication system Malayalam PSC Questions

Indian Educational System Malayalam PSC Questions

Indian Economy Malayalam PSC Questions

Indian Freedom Struggle Malayalam PSC Questions


സയൻസ് അടിസ്ഥാന വിവരങ്ങൾ 

ബയോളജി  ചോദ്യോത്തരങ്ങൾ

ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ

രസതന്ത്രം ചോദ്യോത്തരങ്ങൾ

ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ

ഭൂമിശാസ്ത്രം  ചോദ്യോത്തരങ്ങൾ 

ഇൻഫർമേഷൻ  ടെക്നോളജി &  സൈബർ ലോ ചോദ്യോത്തരങ്ങൾ

Basic Facts about Science Malayalam PSC Questions

Biology Malayalam PSC Questions

Physics Malayalam PSC Questions 

Astronomy Malayalam PSC Questions

Geography Malayalam PSC Questions

Information Technology and Cyber Law PSC Malayalam Questions

PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.