QUESTION CATEGORIES


ഐ.റ്റി & സൈബർ ലോ (Pages :12)

 

ഇൻഫർമേഷൻ  ടെക്നോളജി ആൻഡ് സൈബർ ലോ പിഎസ് സി  മലയാളം ചോദ്യോത്തരങ്ങൾ 

Information Technology and Cyber Law Malayalam PSC Questions for Kerala PSC 10th Level Exams

  • 181 ആദ്യ കമ്പ്യൂട്ടർ വൈറസ്?

    Ans : ബ്രയിൻ
  • 182 ARPANET ൽ ബാധിച്ച ആദ്യ വൈറസ്?

    Ans : ക്രീപർ (Creeper)
  • 183 ബ്രയിൻ വൈറസ് വികസിപ്പിച്ചത്?

    Ans : Basit Farooq Alvi & Amjad Farooq Alvi
  • 184 ആദ്യ മൊബൈൽ വൈറസ്?

    Ans : Cabir
  • 185 വൈറസ് പ്രോഗ്രാം എഴുതുന്ന വ്യക്തികൾ?

    Ans : വിക്സർ
  • 186 ഇന്ത്യയിൽ IT Act (Information Technology Act) നിലവിൽ വന്നത്?

    Ans : 2000 ഒക്ടോബർ 17
  • 187 IT Act (Information Technology Act) ഭേദഗതി ചെയ്ത വർഷം?

    Ans : 2008
  • 188 സൈബർ നിയമം നിലവിൽ വന്ന ആദ്യ ഏഷ്യൻ രാജ്യം?

    Ans : സിംഗപ്പൂർ
  • 189 സൈബർ സുരക്ഷയ്ക്ക് വേണ്ടി ഇന്ത്യാ ഗവൺമെന്റ് രൂപം നല്കിയ പ്രത്യേക ടിം?

    Ans : CERT_lN (ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം)
  • 190 ഒരു കമ്പ്യൂട്ടറിലേയോ നെറ്റ്വർക്കിലേയോ സുരക്ഷ ഭേദിച്ച് അതിലെ വിവരങ്ങൾ കണ്ടു പിടിക്കുന്ന പ്രക്രിയ?

    Ans : ഹാക്കിംഗ്
  • 191 ഇലക്ട്രോണിക് റിക്കോർഡുകളെ സുരക്ഷിതമാക്കാനായി ഉപയോഗിക്കുന്ന പ്രക്രിയ?

    Ans : എൻക്രിപ്ഷൻ
  • 192 വ്യക്തിഗത വിവരങ്ങളായ പാസ് വേർഡ് ക്രഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവ വ്യാജ മാർഗ്ഗത്തിലൂടെ ചോർത്തിയെടുക്കുന്ന പ്രക്രിയ?

    Ans : ഫിഷിംഗ് (Phishing)
  • 193 ഒദ്യോഗികമോ ആധികാരികമോ ആയ വെബ്സൈറ്റുകൾ എന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ വെബ് സൈറ്റുകളും വിലാസങ്ങളും തയ്യാറാക്കുന്ന പ്രവൃത്തി?

    Ans : സൈബർ സ്ക്വാട്ടിംഗ്
  • 194 കമ്പ്യൂട്ടറിലേയ്ക്ക് Data നൽകുമ്പോഴോ നൽകുന്നതിനു മുമ്പോ മനപൂർവ്വം ഡേറ്റാ മാറ്റം വരുത്തുന്ന കുറ്റകൃത്യം?

    Ans : Data Diddling
  • 195 അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് അറിയപ്പെടുന്നത്?

    Ans : പോർണോഗ്രാഫി
  • 196 ഒരു യൂസറിന്റെ ഡേറ്റയും ഫയലുകളും അവരറിയാതെ വായിക്കുന്ന പ്രക്രിയ?

    Ans : Snooping
  • 197 ഇന്റർനെറ്റിലൂടെ ഡേറ്റ അയയ്ക്കുന്ന വ്യക്തിയുടെ വിശ്വസ്ഥത ഉറപ്പു വരുത്തുന്ന സംവിധാനം?

    Ans : ഡിജിറ്റൽ സിഗ്നേച്ചർ
  • 198 ഒരു യൂസറിന്റെ യൂസർ നെം പാസ് വേർഡ് എന്നിവ ലോഗിൻ സമയത്ത് റെക്കോർഡ് ചെയ്യുന്ന പ്രോഗ്രാമുകൾ?

    Ans : പാസ്സ് വേർഡ് സ്നിഫർ
  • 199 ഇന്ത്യൻ വിവര സാങ്കേതിക വിദ്യയുടെ പിതാവ്?

    Ans : രാജിവ് ഗാന്ധി
  • 200 IT@School പദ്ധതി കേരളത്തിൽ ആരംഭിച്ച വർഷം?

    Ans : 2001
  • 201 കാർഷിക മേഖലയെ സഹായിക്കാൻ കേരള സർക്കാർ രൂപീകരിച്ച വെബ് പോർട്ടൽ?

    Ans : ഇ-കൃഷി
  • 202 ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം?

    Ans : ഫിനാൻഷ്യൽ എക്സ്പ്രസ്
  • 203 ഇന്റർനെറ്റ് എഡിഷൻ ആരംഭിച്ച ആദ്യ മലയാള പത്രം?

    Ans : ദീപിക
  • 204 മലയാളത്തിലെ ആദ്യ ഇന്റർനെറ്റ് മാഗസിൻ?

    Ans : പുഴ.കോം
  • 205 ഇന്റർനെറ്റിലൂടെ ഓൺലൈൻ ലോട്ടറി ആരംഭിച്ച ആദ്യ സംസ്ഥാനം?

    Ans : സിക്കിം
  • 206 ഓൺലൈൻ ബാങ്കിംഗ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്?

    Ans : എച്ച്.ഡി.എഫ്.സി
  • 207 മുഴുവൻ വോട്ടർപട്ടികയും കമ്പ്യൂട്ടർവത്ക്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

    Ans : ഹരിയാന
  • 208 എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവത്ക്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

    Ans : തമിഴ്നാട്
  • 209 ഇന്ത്യയിലെ ആദ്യ ഇ- സംസ്ഥാനം?

    Ans : പഞ്ചാബ്
  • 210 സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഇ-ഗവണേഴ്സ് പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം?

    Ans : ഇൻഫർമേഷൻ കേരള മിഷൻ

"If the only prayer you ever say in your entire life is thank you, it will be enough"

- Meister Eckhardt

 

 

  PSC Malayalam Question Categories  

Kerala history malayalam Questions and answers for PSC 10th level exam

Kerala Renaissance Malayalam PSC Questions

PSC Questions on Facts about Kerala

PSC Questions on Malayalam Literature

PSC Questions on Malayalam Cinema

Geography of Kerala PSC Malayalam Questions

കേരള നവോദ്ധാനം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഗതാഗതം മലയാളം ചോദ്യോത്തരങ്ങൾ 

മലയാള സാഹിത്യം പിഎസ് സി ചോദ്യോത്തരങ്ങൾ 

മലയാള സിനിമ പിഎസ് സി ചോദ്യോത്തരങ്ങൾ 

കേരള ഭൂമിശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ 


ഇന്ത്യ അടിസ്ഥാന വിവരങ്ങള്‍ പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യൻ സിനിമ പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യാ ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യൻ പ്രതിരോധം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ ഭരണഘടന പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ വാര്‍ത്താവിനിമയം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ  വിദ്യാഭ്യാസം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ  സാമ്പത്തിക ശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ   സ്വാതന്ത്ര്യ സമര ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ

Basic facts about india Malayalam PSC questions

Indian Cinema Malayalam PSC Questions

Indian History Malayalam PSC Questions

Transportation in India Malayalam PSC questions

Indian defence system PSC questions

Constitution of India Malayalam PSC Questions

Indian Communication system Malayalam PSC Questions

Indian Educational System Malayalam PSC Questions

Indian Economy Malayalam PSC Questions

Indian Freedom Struggle Malayalam PSC Questions


സയൻസ് അടിസ്ഥാന വിവരങ്ങൾ 

ബയോളജി  ചോദ്യോത്തരങ്ങൾ

ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ

രസതന്ത്രം ചോദ്യോത്തരങ്ങൾ

ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ

ഭൂമിശാസ്ത്രം  ചോദ്യോത്തരങ്ങൾ 

ഇൻഫർമേഷൻ  ടെക്നോളജി &  സൈബർ ലോ ചോദ്യോത്തരങ്ങൾ

Basic Facts about Science Malayalam PSC Questions

Biology Malayalam PSC Questions

Physics Malayalam PSC Questions 

Astronomy Malayalam PSC Questions

Geography Malayalam PSC Questions

Information Technology and Cyber Law PSC Malayalam Questions

PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.